ഫാ.ജോണ്‍ പാലിയേക്കര സി .എം. ഐ യ്ക്ക് കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ്

338
Advertisement

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപക ഡയറക്ടറും കാത്തലിക്ക് സെന്ററിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ഫാ.ജോണ്‍ പാലിയേക്കര സി എം ഐ യ്ക്ക് ദീപിക ദിനപത്രത്തിന്റെ 132 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അര്‍ഹനായി.ഫാ.ജോണ്‍ പാലിയേക്കരയ്ക്ക് ആശംസകള്‍…

Advertisement