വാറോക്കി വറുതുണ്ണി മകൻ പാവുണ്ണി (78) വയസ്സ് നിര്യാതനായി

29

വാറോക്കി വറുതുണ്ണി മകൻ പാവുണ്ണി (78) വയസ്സ് നിര്യാതനായി. ഭാര്യ:എൽസി, മക്കൾ: ജിനി, ജിജി, ജിഷ, മരുമക്കൾ: ഡേവിസ്, ജോസ്, ജോസ് , സഹോദരൻ :മാർദേവസികുട്ടി (ലേറ്റ് ), തോമസ്, വിൽസൺ, സഹോദരി മാർ ത്രേസ്സ്യ, റോസി, അൽഫോൻസ, സംസ്കാരം കുതിരത്തടം സെന്റ് ജോൺസ് ചർച്ചിൽ നടത്തി.

Advertisement