ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

84
Advertisement

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷ് കാട്ടുങ്ങച്ചിറ നിർമ്മിതി കോളനിയിലെ ഇരുപത്തഞ്ചോളം വീടുകളിലേക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് നിർമ്മിതി കോളനി നിവാസികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. തവനീഷ് കോഡിനേറ്റർ മുവീഷ് മുരളി, സ്റ്റുഡൻസ് വളണ്ടിയർ ശ്യം കൃഷണ, അതുൽ ദേവ്, ആഡം, അലൻ എന്നിവരും ഭക്ഷണ കിറ്റ് വിതരണത്തിൽ പകെടുത്തു.

Advertisement