ഭരണഘടനയുടെ 69-ാം വാര്‍ഷികാചരണം നടത്തി

247
Advertisement

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ഭരണഘടനയുടെ 69-ാം വാര്‍ഷിക അനുസ്മരണം നടത്തി. പ്രസ്തുതയോഗത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബി.പി.ഒ. സുരേഷ്ബാബു നിര്‍വ്വഹിച്ചു. പാര്‍ലമെന്റിനെ കുറിച്ച് വിവരണം പാര്‍ലമെന്റ് കോഡിനേറ്റര്‍ സി.സ്റ്റെല്ല മരിയ നല്കി. തുടര്‍ന്ന് മോക്ക് പാര്‍ലമെന്റ് നടത്തിയത് പാര്‍ലമെന്റ് അസംബ്ലിയെ കുറിച്ച് കുട്ടികള്‍ക്ക് ഒരു നേര്‍ക്കാഴ്ച ലഭിച്ചു. എച്ച്.എം.സി.റോസ്‌ലറ്റ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രിയംവദ പി.സജിത്ത് സ്വാഗതവും പാവന.ജെയ്‌സണ്‍ നന്ദിയും പറഞ്ഞു.

Advertisement