ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി.

517
Advertisement

ഇരിങ്ങാലക്കുട : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ആല്‍തറക്കല്‍ ധര്‍ണ്ണ നടത്തി.ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, വി.സി വര്‍ഗ്ഗീസ്, പി കെ അബ്ദുള്‍ ബഷീര്‍, സുജ സജീവ് കുമാര്‍,എം ആര്‍ ഷാജു, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ,സോമന്‍ ചിറ്റയത്ത്,ബൈജു കുറ്റിക്കാടന്‍, ഐ ആര്‍ ജെയിംസ്,എല്‍ ഡി ആന്റൊ, അഡ്വ: നിധിന്‍ ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു

Advertisement