വേളൂക്കര പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി

81
Advertisement

വേളൂക്കര: ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3, 00, 000 ( മൂന്നു ലക്ഷം ) രൂപ സംഭാവന നൽകി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉചിത സുരേഷിൽ നിന്നും പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ തുക ഏറ്റു വാങ്ങി. വേളൂക്കര ഗ്രാമ പഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ കെ. ടി. പീറ്റർ, പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ഇന്ദിര തിലകൻ, വാർഡ്‌ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement