25.9 C
Irinjālakuda
Saturday, July 6, 2024
Home 2020 May

Monthly Archives: May 2020

മുഖ്യമന്ത്രിയുടെ സഹായഹസ്ത പദ്ധതി വിതരണോദ്‌ഘാടനം നിർവ്വഹിച്ചു

കല്ലംകുന്ന് :കോവിഡ്-19 മഹാമാരി മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് കേരളസർക്കാർ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന "മുഖ്യമന്ത്രിയുടെ സഹായഹസ്തപദ്ധതി " വായ്പയുടെ കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ വിതരണോത്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത്...

ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിൻ 20ന്

മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. പഞ്ചാബ്, കർണാടക, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര,...

റിസൈക്കിൾ കേരള “ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം

ഇരിങ്ങാലക്കുട:ഡി വൈ എഫ്ഐ സംസ്ഥാന ക്യാംപെയ്ൻ "റിസൈക്കിൾ കേരള " യുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റി നടത്തിയ ബ്ലോക്ക് തല ഉദ്ഘാടനം ഡി വൈ എഫ് ഐ ...

കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് സി പി ഐ

ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളിലും,  പൊതുമേഖല സ്ഥാപനങ്ങളെ  കോവിഡിന്റെ മറവിൽ സ്വകാര്യവൽകരിക്കുന്ന പ്രവൃത്തികളിലും പ്രതിഷേധിച്ച് ദേശീയ വ്യാപകമായി നടത്തുന്ന സമരത്തിന്റെ  ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ സി...

സഹകാരികൾക്കു പലിശയില്ലാ വായ്‌പയുമായി ആനന്ദപുരം റൂറൽ ബാങ്ക്

മുരിയാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുന്ന സഹകാരികൾക്കു സഹായഹസ്തം നീട്ടി ആനന്ദപുരം റൂറൽ ബാങ്ക്. സഹകാരികൾക്കു പലിശയില്ലാ വായ്പ നൽകുന്ന അതിജീവനം പദ്ധതിക്ക് ബാങ്കിൽ തുടക്കമായി. ഇരിങ്ങാലക്കുട ബ്ളോക്...

സാമൂഹിക അകലം പാലിച്ചു അനുരഞ്ജന കൂദാശ പരികർമം ചെയ്യാൻ നൂതന സംവിധാനവുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്

ഇരിങ്ങാലക്കുട:കോവിഡ്-19 ൻറെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുള്ള കുമ്പസാരം ക്രൈസ്തവ സഭയിൽ ഒരു ചോദ്യചിഹ്നമായ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൂതന സംവിധാനം ഒരുക്കി തൃശൂർ ജില്ലയിലെ...

കൃഷിഭവനുകളിൽ മാസ്കുകളുമായി കർഷകമോർച്ച

ഇരിങ്ങാലക്കുട:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ടൗണിലെ കൃഷിഭവനിൽ മാസ്കുകൾ നല്കിക്കൊണ്ട് കർഷകമോർച്ച നിയോജക മണ്ഡലം തല ഉത്ഘാടനം ബി ജെ പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട്...

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

നടത്താന്‍ ബാക്കിയുള്ള എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പോലെ മെയ് 26 മുതല്‍ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പരീക്ഷകള്‍ മാറ്റമില്ലാതെ...

ആരോഗ്യസേതു മെഗാ ക്യാമ്പയിൻ ആരംഭിച്ചു

ഇരിങ്ങാലക്കുട: യുവമോർച്ച  നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ സേതു മെഗാ ക്യാമ്പയിന്റെ രണ്ടാംഘട്ട ഉദ്ഘാടനം കേന്ദ്ര ഫിലിം സെൻസർ  ബാേർഡ് അംഗം സി സി സുരേഷ് നിർവ്വഹിച്ചു. യുവമോർച്ച...

ജനപ്രതിനിധികളെ രാഷ്ട്രീയ ക്വാറന്റൈനിലാക്കുന്ന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട :ജനപ്രതിനിധികളെ രാഷ്ട്രീയ ക്വാറന്റൈനിലാക്കുന്ന സർക്കാർ നടപടിക്കെതിരെ യു ഡി എഫ് പ്രതിഷേധ സമരം നടത്തി. യു ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം കൺവീനറും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ...

പെരുന്നാൾ നിസ്കാരം വീടുകളിൽ നിർവഹിക്കണം:സക്കാത്ത് വീടുകളിൽ എത്തിച്ച് നൽകാം

ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച പെരുന്നാള്‍ മനസ്‌കാരം അവരവരുടെ വീടുകളില്‍ നടത്താന്‍ മുസ്‌ലിം മത പണ്ഡിതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സക്കാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കാനും...

മഴക്കാല മുന്നൊരുക്കത്തിൻറെ ഭാഗമായി പീച്ചി ഡാമിലെ ജലം മണലിപ്പുഴയിലേക്ക് തുറന്നുവിടും: കരുവന്നൂര്‍ പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

തൃശൂർ :മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി വൈദ്യുതി ഉത്പാദനത്തിന് ശേഷം ജലം മണലിപ്പുഴയിലേക്ക് തുറന്നു വിടുമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബുധനാഴ്ച (മെയ് 20) രാവിലെ...

വികലാംഗ പെൻഷൻ കിട്ടിയ തുകയിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മുരിയാട്: പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ തോമസ് ഇല്ലിക്കൽ ആണ് തനിക്ക് കിട്ടിയ പെൻഷൻ തുകയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ പഞ്ചായത്ത് പ്രസിഡന്റ്...

സംസ്ഥാനത്ത് ഇന്ന് (മെയ് 18) 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 18) 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചരിൽ 21 പേർ വിദേശത്ത് നിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ് . ഒരാൾക്ക്...

വാര്യർ സമാജം സംസ്ഥാന സമ്മേളനം മാറ്റിവെച്ചു

ഇരിങ്ങാലക്കുട :വാര്യർ സമാജം സംസ്ഥാന സമ്മേളനം മാറ്റിവെച്ചു. മെയ് 22, 23, 24 തീയതികളിൽ വടകരയിൽ നടത്താൻ തീരുമാനിച്ചിരുന്ന സമസ്തകേരള വാര്യർ സമാജം 42-മത് സംസ്ഥാന സമ്മേളനം കോവിഡ് 19 ...

കൂടൽമാണിക്യം ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ഇരിങ്ങാലക്കുട :2020 തിരുവുത്സവം മാറ്റിവച്ച സാഹചര്യത്തിൽ കൂടൽമാണിക്യ സ്വാമിക്ക് മനസ്സുകൊണ്ട് വഴിപാടായി സമർപ്പിക്കുവാൻ നിശ്ചയിച്ച സംഖ്യ കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ച് ഭക്തജനങ്ങൾ ദേവസ്വത്തിന് നൽകിത്തുടങ്ങി .ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലെ കലവറ , 7 മുറികളുടെ...

ബി ജെ പി 250 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ഇരിഞ്ഞാലക്കുട: പടിയൂർ പഞ്ചായത്തിൽ കാക്കാത്തുരുത്തിയിൽ  ബി ജെ പി 250 കുടുംബങ്ങൾക്ക് നമോ കിറ്റ് വിതരണം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ്  ഇ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ സേവനസന്ദേശം നൽകി.  നിയോജകമണ്ഡലം പ്രസിഡണ്ട് ...

കാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ക്വാറന്റൈൻ കെട്ടിടം സജ്ജമായി

കാട്ടൂർ :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂട്ടത്തോടെ മലയാളികൾ നാട്ടിൽ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട സുരക്ഷയും സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കാട്ടൂർ പഞ്ചായത്തിൽ...

നഗരസഭ ആരംഭിക്കുന്ന കോവിഡ് കെയർ സെൻറർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട: നഗരസഭ കാട്ടുങ്ങച്ചിറയിലെ പഴയ ഔവർ ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് കെയർ സെൻറർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം നിർവ്വഹിച്ചു.നോർക്കയിൽ പാസ്സിനായി രജിസ്റ്റർ ചെയ്യുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി...

കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി: സംസ്ഥാനത്തെ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും

കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി.ഫേഷ്യല്‍ അനുവദിക്കില്ല.ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe