ആരോഗ്യസേതു മെഗാ ക്യാമ്പയിൻ ആരംഭിച്ചു

55
Advertisement

ഇരിങ്ങാലക്കുട: യുവമോർച്ച  നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ സേതു മെഗാ ക്യാമ്പയിന്റെ രണ്ടാംഘട്ട ഉദ്ഘാടനം കേന്ദ്ര ഫിലിം സെൻസർ  ബാേർഡ് അംഗം സി സി സുരേഷ് നിർവ്വഹിച്ചു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് മിഥുൻ കെ.പി, യുവമോർച്ച ജില്ല വൈസ് പ്രസിഡൻ്റ് ശ്യാംജി മാടത്തിക്കൽ, ബിജെപി നിയോജക മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, യുവമോർച്ച ജന:സെക്രട്ടറി ജിനു ഗിരിജൻ നേതൃത്വം നൽകി