‘വനിതകളും അതിജീവനവും’ വനിതചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു

53
Advertisement

ഇരിങ്ങാലക്കുട : ക്ലാസിക് കലകളുടെ സംഗമഭൂമിയായ ഇരിങ്ങാലക്കുടയില്‍ വായനയുടെ വസന്തം സൃഷ്ടിച്ചുകൊണ്ട് ഏപ്രില്‍ 6 മുതല്‍ 13 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ അരങ്ങേറുന്നു. ഇതിന്‍രെ ഭാഗമായി സാര്‍വ്വ ദേശീയ വനിതാദിനത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നടന്ന ‘വനിതകളും അതിജീവനവും’ എന്നെ പരിപാടി വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.

Advertisement