ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

582
Advertisement

കരാഞ്ചിറ: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു. ആളൂക്കാരന്‍ പരേതനായ കൊച്ചപ്പന്റെ മകന്‍ രാജന്‍(56) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.കരാഞ്ചിറ മിഷൻ ആശുപത്രിക്കു സമീപം ഓട്ടോ ഡ്രൈവറായിരുന്നു രാജന്‍ ഭാര്യ : ജെസി, മക്കള്‍ : എയ്‌സല്‍. ഏയ്ഞ്ചല്‍.

Advertisement