പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

241
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനകളില്‍ ബി-സ്‌പോട്ട്, റെഡ് സോസ്, എന്നീ സ്ഥാപനങ്ങളില്‍ നിന്നും ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നോട്ടീസ് നല്‍കി. കൂടാതെ 6 സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പരിശോധന നടത്തുകയും ചെയ്തു. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ബേബി നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എബീഷ് ആന്റണി, രാഖേഷ് കെ.ഡി, വിദ്യാ വി.ജി.എന്നിവര്‍ പങ്കെടുത്തു.

Advertisement