ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ ബജറ്റവതരിപ്പിച്ചു

352

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ ബജറ്റവതരിപ്പിച്ചു.ഉല്‍പ്പാദന മേഖല ,സേവന മേഖല ,പശ്ചാത്തല മേഖല ,ഉപസംഹാരം എന്നിങ്ങനെ 14,76,47,690 രൂപ വരവും 13,88,90,075 രൂപ ചെലവും 87,57,615 രൂപ മിച്ചവും വരുന്ന ബജറ്റാണ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ അവതരിപ്പിച്ചത് .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,വനജ വിജയന്‍,കമറുദ്ദീന്‍ വലിയകത്ത്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Advertisement