ഇരിങ്ങാലക്കുട നഗരസഭ 18 ാം വാര്‍ഡില്‍ മഹാത്മ വയോജന സര്‍ഗ്ഗ കലാസംഗമം സംഘടിപ്പിച്ചു

272

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 18 ാം വാര്‍ഡില്‍ മഹാത്മ വയോജന സര്‍ഗ്ഗ കലാസംഗമം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.വയോജന ക്ലബ് പ്രസിഡന്റ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്ളക്കുട്ടി ഐ സി ഡി എസ് സൂപ്രവൈസര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ഐ സി ഡി എസ് ഓഫീസര്‍ മുഖ്യാതിഥിയായിരുന്നു.ശ്രീധരന്‍ ,മേരി,കാളിക്കുട്ടി,സരോജിനി ,ഔസേപ്പ് എന്നിവരെ പൊന്നാടയണിയിച്ചു.ജോസ് ചാക്കോള സ്വാഗതവും ,അംഗനവാടി ടീച്ചര്‍ ലളിത നന്ദിയും പറഞ്ഞു

Advertisement