Saturday, May 16, 2026
25.9 C
Irinjālakuda

MUSIC WORLD ഇനി പുതിയ രീതിയില്‍

ഇരിങ്ങാലക്കുട : വിവിധ കലകളെ കോര്‍ത്തിണക്കി കൊണ്ട് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിക് വേള്‍ഡ് സംഗീത വിദ്യാലയത്തിന്റെ 19-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വെച്ച് ജനുവരി 11 ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് നിര്‍ധനരായ 10 കുട്ടികള്‍ക്ക് സൗജന്യമായി 10 ഇനങ്ങള്‍ പഠിപ്പിക്കുവാന്‍ തീരുമാനിച്ചീരിക്കുന്നു. കൂടാതെ അഗതിമന്ദിരങ്ങളിലും, അനാഥാമന്ദിരങ്ങളിലും കഴിഞ്ഞുകൂടുന്ന അന്തേവാസികള്‍ക്കും, ഭിന്നശേഷിക്കാരുമായ കുട്ടികള്‍ക്കും വസ്ത്രം, ഭക്ഷണം, സംഗീതവിരുന്നും വര്‍ഷത്തില്‍ രണ്ടു തവണ നല്‍കാനും തീരുമാനിച്ചീരിക്കുന്നു. അന്നേദിവസം stars of music world -ijk എന്ന പേരില്‍ പുതിയ ഗാനമേള ട്രൂപ്പ് ആരംഭിക്കാനും തീരുമാനിച്ചീരിക്കുന്ന കാര്യം മ്യൂസിക് വേള്‍ഡ് സംഗീത വിദ്യാലയം ഉടമ ഹരിദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img