സെന്റ് പോള്‍ അമ്പ് സമുദായത്തിന്റെ കൊടിയേറ്റം ജനുവരി 8 ന്

348

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ദനഹാ തിരുനാള്‍ 2020 നോടനുബന്ധിച്ച് നടത്തുന്ന സെന്റ് പോള്‍ അമ്പ് സമുദായത്തിന്റെ കൊടിയേറ്റം ജനുവരി 8 ബുധനാഴ്ച്ച വൈകീട്ട് 6.15ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ. ഫാ. ആന്റു ആലപ്പാടന്‍ നിര്‍വ്വഹിക്കുന്നു. കൊടിയേറ്റത്തിന് ശേഷം തായമ്പക വാദ്യമേളവും ഉണ്ടായിരിക്കുന്നതാണ്.

Advertisement