Monthly Archives: November 2019
ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് വാര്‍ഷിക സമ്മേളനം
ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എ. ഐ .ടി .യു .സി വാര്‍ഷിക സമ്മേളനം എ.ഐ.ടി.യു.സി .തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ്...
തളിയക്കോണം പഞ്ചിക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവo ആരംഭിച്ചു
മാപ്രാണം:തളിയക്കോണം പഞ്ചിക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവo ആരംഭിച്ചു. വ്യാഴാഴ്ച്ച രാവിലെ ചതു ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം വൈകീട്ട് 7ന് മത്സരാടിസ്ഥാനത്തിലുള്ള തിരുവാതിരക്കളി വെള്ളിയാഴ്ച്ച രാവിലെ കലശാഭിഷേകം,പൂജ, ശ്രീഭൂതബലി എഴുന്നെള്ളിപ്പ് പഞ്ചാരിമേളം...
‘വിദ്യാലയം പ്രതിഭകളിലേക്ക്’ തോമസ് കാട്ടൂക്കാരനെ ആദരിച്ചു
അവിട്ടത്തൂര്‍:വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ ബി എസ് എം എച്ച് എസ് എസ് ഹയര്‍ സെക്കന്ററിയിലേയും, ഹൈസ്‌കൂളിലേയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് തോമസ് കാട്ടൂക്കാരനെ ആദരിച്ചു . ഹെഡ്...
യുവ പ്രതിഭാ അവാര്‍ഡ് ഇരിങ്ങാലക്കുടക്കാരിക്ക്
ഇരിങ്ങാലക്കുട : 9-ാമത് മാര്‍ ബസേലിയേഴ്‌സ് യുവ പ്രതിഭാ അവാര്‍ഡ് -2019 ഇരിങ്ങാലക്കുട സ്വദേശി ഐറിന്‍ ടെന്നീസന്. തിരുവന്തപുരം മാര്‍ ബസേലിയേഴ്‌സ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്...
ബേബി കിംഗ് & ബേബി ക്വീന്‍ മത്സരം നവംബര്‍ 23 ന്
ഇരിങ്ങാലക്കുട : കത്തീഡ്രല്‍ സി എല്‍ സി ബേബി കിംഗ് & ബേബി ക്വീന്‍ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 23 ശനിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് സെന്റ്.മേരീസ് യു.പി സ്‌കൂളില്‍ വച്ച്. 5...
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു
കാട്ടൂര്‍ : സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന മദ്യത്തിന്റെയും മയക്ക്മരുന്നിന്റെയും പുകയില ഉല്‍പന്നങ്ങളുടേയും പിടിയില്‍ നിന്ന് കുട്ടികളെയും യുവാക്കളേയും മര്‍ദ്ദിച്ചോ, ഉപദേശിച്ചോ,പിന്‍തിരിപ്പിക്കാന്‍ കഴിയില്ല, അതിന് മന:ശാസ്ത്രവിദഗ്ധരുടേയും കൗണ്‍സിലിങ്ങിന്റേയും സഹായവും മരുന്നും ആവശ്യമാണ് ഇതിന്‍രെ ഭാഗമായി...
‘ഉണര്‍വ്വ് 2019’ സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : വനിതസാഹിതി ഇരിഞ്ഞാലക്കുട മേഖല ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ NSS യൂണിറ്റിന്റെ സഹകരണത്തോടെ 22.11.2019 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 4.00 വരെ വനിതകളുടെ കല,സാഹിത്യം,സാംസ്‌ക്കാരിക, പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണ...
കൊറ്റനല്ലൂര്‍ പാറക്കുളം മണ്ണാര്‍മുല ജോസഫ് മകന്‍ ജോസ് 73 വയസ്സ് നിര്യാതനായി
ഇരിഞ്ഞാലക്കുട ദീര്‍ഘകാലം ചെറുമുക്ക് ജംഗ്ഷനില്‍ ജോസ് പ്രിന്റ്റ്‌ഴേസ് പ്രസ്സ് നടത്തിയിരുന് കൊറ്റനല്ലൂര്‍ പാറക്കുളം മണ്ണാര്‍മുല നിവാസി കരിങ്ങാട ജോസഫ് മകന്‍ ജോസ് 73 വയസ്സ് നിര്യാതനായി. ഭാര്യ:റോസിലി ചീനിക്കല്‍ കുടുംബാംഗം അരണാട്ടുകര. മക്കള്‍:...
ആനീസിന്റെ കൊലയാളികളെ പിടിക്കുന്നതിനുള്ള സൂചനയുമായി പോലീസ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോമ്പാറ കൊലചെയ്യപ്പെട്ട ആനീസിന്റെ കുറ്റവാളികളെ പിടികൂടുന്നതിനുള്ള സൂചനയുമായി പോലീസ്. ആനീസ് പതിവായി കൈയ്യില്‍ ധരിക്കാറുള്ള വളകളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. ഈ വളകള്‍ ആരെങ്കിലും വില്‍ക്കാനോ, പണയംവെയ്ക്കാനോ കൊണ്ടുവരികയാണെങ്കില്‍...
അമീഖ മൂന്നാമതും ഒന്നാം സ്ഥാനത്ത്
ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍ അമീഖക്ക് ഒന്നാംസ്ഥാനം ലഭിച്ചു. ഇത് മൂന്നാം പ്രാവശ്യമാണ് കഥകളിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. കലാനിലയം ഗോപിനാഥനാണ് ഗുരു. ചേര്‍പ്പ്...
ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു
ഇരിങ്ങാലക്കുട : തൃശുര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ HS വിഭാഗം എണ്ണച്ചായ മത്സരത്തില്‍ അതുല്‍.വി.എലിനും, അറബി പദ്യം ചൊല്ലല്‍ മത്സരത്തില്‍ മുഹമ്മദ് റൗമിന്‍.വി.എന്‍നും A grade ഓടെ ഒന്നാം സ്ഥാനം നേടി. ഇരുവരും...
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുനാള്‍
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുനാള്‍ നവംബര്‍ 20 മുതല്‍ 24 വരെ സമുചിതമായി ആഘോഷിക്കുകയാണ് 20ന് വൈകീട്ട് 5.45ന് ക്രൈസ്റ്റ് ആശ്രമ പ്രിയോര്‍ റവ.ഫാ.ജെയ്ക്കബ്ഞെരിഞ്ഞാംപ്പിള്ളി കൊടിയുയര്‍ത്തുന്നതാണ്. 20, 21, 22...
സെമിനാറും പച്ചക്കറിതൈ വിതരണവും നടത്തി
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച 'ഉദ്യാന പരിപാലനവും അടുക്കളത്തോട്ടവും' എന്ന വിഷയത്തില്‍ സെമിനാറും ശീതകാല പച്ചക്കറി തൈകളുടെ വിതരണോല്‍ഘാടനവും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍...
പാചക പരിശീലന കളരി സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ ED Club ന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ എ.എം വര്‍ഗ്ഗീസ് ഉദ്ഘാടനവും ED club കോ-...
കാലിക്കറ്റ് വോളിബോള്‍ സെ. ജോസഫ് കോളേജിന് കിരീടം
സുല്‍ത്താന്‍ബത്തേരി സെ.മേരിസ് കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളേജിയേറ്റ് വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെ.ജോസഫ് കോളേജിന് കിരീടം.
ഫൈനലില്‍ സെ.മേരീസ് കോളേജിനെ (18-25, 25-18, 25-22, 25-16) പരാജയപ്പെടുത്തിയാണ് കിരീടം...
ക്രൈസ്റ്റ് കോളേജില്‍ ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പി ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷിന്റെ നേത്യത്വത്തില്‍ നവംബര്‍ 14 ന് ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. Reconfiguring geo political spaces :new Literatures...
വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവംവൈ. പ്രസിഡണ്ട് എന്‍. കെ ഉദയ പ്രകാശ് ഉത്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡണ്ട് എന്‍. കെ ഉദയ പ്രകാശ് ഉത്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് കെ. എസ്രാ. ധാക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു വികസന കാര്യസ്റ്റാന്റിന്‍കമ്മിറ്റി...
ഭണ്ഡാരത്തിലെ പണം മോഷണം പോയി
കാട്ടൂര്‍ : കാട്ടൂര്‍ ഇല്ലിക്കാട് ജുമാ മസ്ജിദില്‍ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷണം പോയി.മദ്രസയോട് ചേര്‍ന്നുള്ള ചെറിയ പള്ളിയിലെ ഭണ്ഡാരവും കുത്തി തുറന്നിട്ടുണ്ട്. ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. ഒരു...
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 7
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക്‌സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 7 നടക്കും. രണ്ടുവര്‍ഷമായി നിലവിലില്ലായിരുന്നസര്‍ക്കിള്‍ സഹകരണ ബാങ്കുകള്‍ക്ക് പുതു ജീവനാണ് തിരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം...
യുവകലാസാഹിതിയുടെ വയലാര്‍ പുരസ്‌കാരം നേടിയ വിജയരാജമല്ലികയെ ഡി.വൈ.എഫ്.ഐ അഭിനന്ദിച്ചു
ഇരിങ്ങാലക്കുട:മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ കവിയത്രി വിജയരാജമല്ലികക്ക് 'ദൈവത്തിന്റെ മകള്‍' എന്ന തന്റെ ആദ്യ കവിതാ സമാഹാരത്തിന് യുവകലാസാഹിതിയുടെ 2019 ലെ വയലാര്‍ കവിതാ പുരസ്‌കാരം ലഭിച്ചു. വിജയരാജമല്ലികയെയും ഭര്‍ത്താവ് വസന്തസേനനെയും നേരില്‍...