24.9 C
Irinjālakuda
Thursday, May 23, 2024

Daily Archives: November 14, 2019

വീടിനുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലകുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്‍ ഭാര്യ ആലീസ് ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.58 വയസായിരുന്നു. കൊലപാതകമെന്നാണ് ആദ്യ സൂചനയെന്ന് പോലീസ് പറഞ്ഞു. സ്ത്രീ ധരിച്ചിരുന്ന...

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ‘ആദ്യ കരച്ചിലിനോടൊപ്പം ഒരു സ്വാന്ത്വന സ്പര്‍ശം’ ആരംഭിച്ചു

പുല്ലൂര്‍:പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് 'ആദ്യ കരച്ചിലിനോടൊപ്പം ഒരു സ്വാന്ത്വന സ്പര്‍ശം' എന്ന ആശയവുമായി 'ഫസ്റ്റ് ക്രൈ - സോഫ്റ്റ് ടച്ച്' പദ്ധതിയുടെയും ഒരു വയസ്സുമുതല്‍ നാലു വയസ്സുവരെയുള്ള...

നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയെ ആദരിച്ചു.

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സകൗട്‌സ് ഗൈഡ്‌സ്, എന്‍. എസ്.എസ് യൂണി റ്റുകളുടെ നേതൃത്വ ത്തില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയും കവയിത്രിയുമായ രാധിക സനോജിനെ ആദരിച്ചു. പി. ടി. എ....

രൂപതയിലെ സീനിയര്‍ വൈദികനായ മോണ്‍സിഞ്ഞോര്‍ ജോസഫ് കവലക്കാട്ട് (93)നിര്യാതനായി

ഇരിങ്ങാലക്കുട : രൂപതയിലെ സീനിയര്‍ വൈദികനായ മോണ്‍സിഞ്ഞോര്‍ ജോസഫ് കവലക്കാട്ട് (93) 2019 നവംബര്‍ 13 ബുധനാഴ്ച്ച രാത്രി 09.15 ന് നിര്യാതനായി. അച്ചന്റെ മൃതസംസ്‌കാര കര്‍മ്മങ്ങള്‍ 2019 നവംബര്‍ 15-ന് വെള്ളിയാഴ്ച...

ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയം ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയം ശിശുദിനം ആഘോഷിച്ചു. പി ടി എ പ്രസിഡണ്ട്  ജയ്സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ച പരിപാടി കഥകളി ആര്‍ട്ടിസ്റ്റ് ജയന്തി ദേവരാജ് ഉദ്ഘാടനം ചെയ്തു. ശിശുദിന...

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 130 – മത് ജന്മവാര്‍ഷിക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ആധുനിക ഭാരതത്തിന്റെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 130 - മത് ജന്മവാര്‍ഷീക ദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ സമുചിതമായി ആഘോഷിച്ചു.ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡണ്ട് ടി.വി...

ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗം ശിശുദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷത്തിലെത്തിയ ധ്രുവ് എന്ന വിദ്യാര്‍ത്ഥിയും, മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ പ്രിന്‍സിപ്പല്‍ ഗോപകുമാര്‍ പി.എന്‍, ട്രഷറര്‍ എം.വി.ഗംഗാധരന്‍ എന്നിവര്‍ ശിശുദിനം ഉദ്ഘാടനം...

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മവാര്‍ഷിക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ആധുനിക ഭാരതത്തിന്റെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 130 - മത് ജന്മവാര്‍ഷിക ദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ സമുചിതമായി ആഘോഷിച്ചു.ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി...

വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ പ്രമേഹ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ഇരിങ്ങാലക്കുട: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ സെമിനാര്‍ ഹാളില്‍ വച്ച് പ്രമേഹ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ഡോക്ടര്‍ എ. എന്‍ ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ച സെമിനാര്‍...

മണ്ണിനെതൊട്ടറിഞ്ഞ് വിദ്യാര്‍ത്ഥികളും അധ്യാപകരും

ഇരിങ്ങാലക്കുട : കേരളഗവണ്‍മെന്റ് വിദ്യഭ്യാസവകുപ്പും കാര്‍ഷികവകുപ്പും സംയുക്തമായി സംഘടിപ്പിച്ച പാടം-1പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മണ്ണിനെ സ്‌നേഹിക്കുന്നതിനും കൃഷിയേയും വയലിനേയും കുറിച്ച് മനസ്സിലാക്കുന്നതിനും വേണ്ടി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ...

കുട്ടികളുമായുള്ള ബൈക്ക് യാത്രയ്ക്ക് നിയമ വ്യക്തത വേണം : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

ഇരിങ്ങാലക്കുട : കുട്ടികളുമായുള്ള ബൈക്ക് യാത്ര നിയമവിരുദ്ധവും അപകടം സംഭവിച്ചാല്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കൊലപാതക കുറ്റം വരെ ചുമത്താം എന്ന് പോലീസ് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ...

രജീഷിനും ശ്രുതിക്കും വിവാഹദിനാശംസകള്‍

രജീഷിനും ശ്രുതിക്കും വിവാഹദിനാശംസകള്‍

ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ശിശുദിനാശംസകള്‍

ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ശിശുദിനാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe