24.9 C
Irinjālakuda
Thursday, June 24, 2021

Daily Archives: November 4, 2019

മാതൃഭൂമി ഇരിഞ്ഞാലക്കുട ലേഖകന്‍ ദിലീപിന്റെ പിതാവ് അന്തരിച്ചു

അരിപ്പാലം:മാതൃഭൂമി ഇരിഞ്ഞാലക്കുട ലേഖകന്‍ ദിലീപിന്റെ പിതാവും കൊമ്പരുപറമ്പില്‍ വേലായുധന്‍ മകന്‍ ഭാസ്‌കരന്‍(77) അന്തരിച്ചു ഭാര്യ:ശ്രീമതി. മക്കള്‍: ധനേഷ്, ദിലീപ്, ദിനേഷ്. മരുമക്കള്‍: സന്ധ്യ, ആശ, വര്‍ഷ. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍...

കേരളപ്പിറവിയും ഭാഷാ വാരാഘോഷവും

കേരളപിറവിയുടെ ഭാഗമായിട്ട് നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ രാവിലെ 10 30 ന് ഹാസ്യ കുലപതിയും അഭിനയരംഗത്ത് അതുല്യപ്രതിഭ യുമായ ജയരാജ് വാര്യര്‍ മുഖ്യ പ്രഭാഷകനായ ഭാഷാ കളരി പ്രയോഗവും സാധ്യതകളും...

കരുതലിനൊരു കൈത്താങ് – ഫുഡ് ഫെസ്റ്റ് 2019

ഇരിങ്ങാലക്കുട : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങാകാന്‍ ഒരുക്കിയ ഫുഡ് ഫെസ്റ്റ് 2019-ന്റെ ഔദ്യോഗിക ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് മെമ്പര്‍ തോമസ് തൊകലത്ത് നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍...

കൂടല്‍മാണിക്യത്തില്‍ തൃപ്പുത്തരി സദ്യയ്ക്ക് വന്‍ ഭക്തജനതിരക്ക്

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരി സദ്യയ്ക്ക് ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ്സ് അരിയളക്കും. ഭക്തന്‍മാരുടെ വക അരിയിടലും...

ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാലക്ക് തുടക്കമായി.

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാല കൂടിയാട്ടത്തിന്റെ കുലപതിയും ഇതിഹാസവുമായിരുന്ന ഗുരു അമ്മൂര്‍ മാധവ ചാക്യാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് ആരംഭിച്ചു. ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാനില്‍ നിന്നും നവരസാഭിനയത്തില്‍ പരിശീലനം നേടി അഭിനയ...

പോളശ്ശേരി രാമന്‍ മകന്‍ സുകുമാരന്‍ (72) നിര്യാതനായി

പോളശ്ശേരി രാമന്‍ മകന്‍ സുകുമാരന്‍ (72) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് മുക്തിസ്ഥാനില്‍. ഭാര്യ: നളിനി.മക്കള്‍ : സൂരജ്, ദീപ. മരുമക്കള്‍ അഞ്ജലി, അഭിനവ്.

വിശിഷ്ട സേവനത്തിന് അര്‍ഹനായി

ഇരിങ്ങാലക്കുട : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തിരുവനന്തപുരത്ത് കേരള പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും എ എസ് ഐ പി.എ ജോസഫ് ഏറ്റുവാങ്ങി. പ്രവര്‍ത്തന...

തൈവക്കാള സംഗമം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നടക്കുന്ന തൈവക്കാള സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പ്രസിദ്ധ സിനിമാ താരവും നര്‍ത്തകനുമായ ഡോ: RLV രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ ലോഗോ...

വിദ്യാര്‍ത്ഥികള്‍ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട : കരൂപ്പടന്ന ജെ&ജെ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റഡിടൂറിന്റെ ഭാഗമായി ഒന്‍പത്, പത്ത് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്ന്...

കഞ്ചാവ് പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ എടക്കുളത്ത്് നിന്നും മൂന്നു പൊതി കഞ്ചാവുമായി രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തതു. പറപ്പൂക്കര ബാബു, മാടായിക്കോണം സുദേവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts