23.9 C
Irinjālakuda
Saturday, September 24, 2022

Daily Archives: November 13, 2019

കൗണ്‍സിലില്‍ വാക്ക് തര്‍ക്കം ഇന്നും തുടര്‍ന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡില്‍ സ്വകാര്യ വ്യക്തി സൗജന്യമായി ഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട അജണ്ടയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വോട്ടെടുപ്പ്, ബി. ജെ. പി. അംഗങ്ങളുടെ പിന്‍തുണയോടെ യു....

റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കള്‍. സ്‌കൂള്‍ തലത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍...

ഇരിങ്ങാലക്കുട : 227 പോയിന്റ് കരസ്ഥമാക്കി റവന്യുജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളായി . 131 പോയിന്റ് നേടി വലപ്പാട് ഉപജില്ല രണ്ടാംസ്ഥാനവും 130.5 പോയിന്റ് നേടി ചാലക്കുടി ഉപജില്ല മൂന്നാം...

ഉദാരമതികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇരു വൃക്കകളും തകരാറിലായ കുടുംബിനി വിടവാങ്ങി

മുരിയാട്: ഉദാരമതികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇരു വൃക്കകളും തകരാറിലായ കുടുംബിനി വിടവാങ്ങി. മുരിയാട് ആരംഭ നഗറില്‍ വെളിയത്ത് സുരേഷിന്റെ ഭാര്യ അജിത (49)യാണ് ഇരു വൃക്കകളും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഇന്ന് മരണത്തിന്...

ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നീതി ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി  പൂര്‍ണ്ണമായും ശീതീകരിച്ചതും ആധുനിക സംവിധാനങ്ങളോട് കൂടിയതുമായ നീതി ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നു .ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ബസ് സ്റ്റോപ്പില്‍ നീതി മെഡിക്കല്‌സിന്റെ തൊട്ടുപുറകിലാണ് നീതി ലാബ്...

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ‘ഫസ്റ്റ് ക്രൈ – സോഫ്റ്റ് ടച്ച്’ പദ്ധതിയുടെയും...

പുല്ലൂര്‍:പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യ കരച്ചിലിനോടൊപ്പം ഒരു സ്വാന്ത്വന സ്പര്‍ശം എന്ന ആശയവുമായി 'ഫസ്റ്റ് ക്രൈ - സോഫ്റ്റ് ടച്ച്' പദ്ധതിയുടെയും ഒരു വയസ്സുമുതല്‍ നാലു വയസ്സുവരെയുള്ള...

നടക്കൂ! കുടുംബത്തെ സംരക്ഷിക്കൂ!!! വിഷന്‍ ഇരിങ്ങാലക്കുട കൂട്ടനടത്തം

ഇരിങ്ങാലക്കുട : പ്രമേഹവാരാചരണത്തിന്റെ ഭാഗമായി 'നടക്കൂ കുടുംബത്തെ സംരക്ഷിക്കൂ' എന്ന ആശയമുയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ വിവിധങ്ങളായിട്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 14 വ്യാഴാഴ്ച രാവിലെ 11.30 ന് ക്രൈസ്റ്റ് കോളേജുമായി സഹകരിച്ച്...

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍. എസ്. എസ്. യൂണിറ്റിന്റ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബോധ വത്കര ണക്ലാസ്സ് നടത്തി. പ്രിന്‍സിപ്പാള്‍...

ഇരിങ്ങാലക്കുട കുതിക്കുന്നു

ഇരിങ്ങാലക്കുട : ജില്ലാ സ്‌കൂള്‍ കായികമേളയില്‍ രണ്ടാം ദിവസം 64 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 150 പോയിന്റ് നേടി ഇരിങ്ങാലക്കുട ഉപജില്ലാ മുന്നില്‍ നില്‍ക്കുന്നു. 17 സ്വര്‍ണ്ണം, 12 വെള്ളി, 14 വെങ്കലം...

നെല്ലിമുറ്റം’ (കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി അധ്യാപക സംഘടന) ഒന്നാം പിറന്നാള്‍ ആഘോഷിച്ചു.

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന നെല്ലിമുറ്റത്തിന്റെ നേതൃത്വത്തില്‍ ഒന്നാം പിറന്നാള്‍ ആഘോഷവും ഒത്തുചേരലും നടത്തി. പരിപാടിയുടെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്ത സ്‌കൂള്‍ അസംബ്ലി പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി. അസംബ്ലിക്ക്...

വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം മുസ്ലിം യൂത്ത് ലീഗ് സമര സംഗമം

ഇരിങ്ങാലക്കുട : കൈപ്പമംഗലത്ത് മുസ്ലിം യൂത്ത് ലീഗ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ്യ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി എം...

നവരസ മുദ്രയില്‍ ഗുരു അമ്മൂരിന്റെ കലാജീവിത ചരിത്രഗ്രന്ഥാവലോകനവും നാട്യാവാതരണവും

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാല കൂടിയാട്ടത്തിന്റെ എക്കാലത്തേയും മഹാനടന്മാരില്‍ ഒരാളും ഇതിഹാസവുമായിരുന്ന ഗുരു അമ്മൂര്‍ മാധവ ചാക്യാര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ശില്‍പശാലയുടെ സമാപനത്തോടനുബന്ധിച്ച് നവംബര്‍ 15 ന് വെകുന്നേരം 5...

കരോള്‍ ഘോഷയാത്ര മത്സരം

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി യുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തുന്ന കരോള്‍ മത്സര ഘോഷയാത്രയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച് ബസ് സ്റ്റാന്‍ഡ് വഴി ഠാണാ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts