കൊറ്റനല്ലൂര്‍ പാറക്കുളം മണ്ണാര്‍മുല ജോസഫ് മകന്‍ ജോസ് 73 വയസ്സ് നിര്യാതനായി

155
Advertisement

ഇരിഞ്ഞാലക്കുട ദീര്‍ഘകാലം ചെറുമുക്ക് ജംഗ്ഷനില്‍ ജോസ് പ്രിന്റ്റ്‌ഴേസ് പ്രസ്സ് നടത്തിയിരുന് കൊറ്റനല്ലൂര്‍ പാറക്കുളം മണ്ണാര്‍മുല നിവാസി കരിങ്ങാട ജോസഫ് മകന്‍ ജോസ് 73 വയസ്സ് നിര്യാതനായി. ഭാര്യ:റോസിലി ചീനിക്കല്‍ കുടുംബാംഗം അരണാട്ടുകര. മക്കള്‍: പരേതനായ ഹിറ്റ്‌ലര്‍,ജെയ്‌മോന്‍ , റോസ്‌മോള്‍. മരുമക്കള്‍: ദീപ,ജോര്‍ജ് ചാക്കോള. സംസ്‌കാരകര്‍മ്മം 20 -11 – 19 ബുധന്‍ വൈകീട്ട് 3 മണിക്ക് കൊറ്റനല്ലൂര്‍ പരിശുദ്ധ ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ വച്ച.്

Advertisement