‘ഉണര്‍വ്വ് 2019’ സംഘടിപ്പിക്കുന്നു

68
Advertisement

ഇരിങ്ങാലക്കുട : വനിതസാഹിതി ഇരിഞ്ഞാലക്കുട മേഖല ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ NSS യൂണിറ്റിന്റെ സഹകരണത്തോടെ 22.11.2019 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 4.00 വരെ വനിതകളുടെ കല,സാഹിത്യം,സാംസ്‌ക്കാരിക, പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസ്സ്,കവിയരങ്ങ് എന്നിവയുള്‍പ്പെടുന്ന വിവിധ പരിപാടികളുടെ സമ്മേളനമായ’ഉണര്‍വ്വ് 2019′ സംഘടിപ്പിക്കുന്നു.

Advertisement