തളിയക്കോണം  പഞ്ചിക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവo ആരംഭിച്ചു

104

മാപ്രാണം:തളിയക്കോണം  പഞ്ചിക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവo ആരംഭിച്ചു. വ്യാഴാഴ്ച്ച രാവിലെ ചതു ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം വൈകീട്ട് 7ന് മത്സരാടിസ്ഥാനത്തിലുള്ള തിരുവാതിരക്കളി വെള്ളിയാഴ്ച്ച രാവിലെ കലശാഭിഷേകം,പൂജ, ശ്രീഭൂതബലി എഴുന്നെള്ളിപ്പ് പഞ്ചാരിമേളം എന്നിവയുണ്ടായിരിക്കും.

 

 

Advertisement