26 C
Irinjālakuda
Friday, November 27, 2020

Daily Archives: November 8, 2019

ഉപജില്ലാ കലോത്സവം സമാപിച്ചു . ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ പട്ടം.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം സമാപിച്ചു .690 പോയന്റോടെ ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി .584 പോയിന്റുമായി എസ് .കെ .എച്.എസ്.എസ് ആനന്ദപുരം രണ്ടാം സ്ഥാനവും 555 പോയന്റോടെ എച്.ഡി .പി...

കാറളം ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 2019 സമാപിച്ചു.

കാറളം:ബ്ലോക്ക് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്...

ലളിതഗാനത്തില്‍ എ ഗ്രേഡ് നേടി ഗൗരി വിബിന്‍

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ ലളിതഗാനം ഹൈസ്‌ക്കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 1st - എ ഗ്രേഡ് നേടി ഗൗരി വിബിന്‍.ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് .  

NGO അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.

ഇരിങ്ങാലക്കുട ആസ്ഥാനമായി രൂപീകൃതമാകുന്ന ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസില്‍ മുകുന്ദപുരം താലൂക്കിനെ ഉള്‍പ്പെടുത്തുന്നതിനും, സര്‍ക്കാര്‍ ജീവനക്കാരുടെ കവര്‍ന്നെടുക്കുന്ന ആനുകൂല്ല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് NGO അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധപ്രകടനവും, സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍...

ഷീ സ്മാര്‍ട്ട് ഉദ്ഘാടന വിളംബര യാത്ര നടത്തി

ഇരിങ്ങാലക്കുട:തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ കുടുംബശ്രീ വനിത സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ ആരംഭിക്കുന്ന ഷീ സ്മാര്‍ട്ട് തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ 2019 നവംബര്‍ 9...

വിശുദ്ധ മറിയം ത്രേസ്യയുടെ പേരിലുള്ള പുതിയ വെബ്സൈറ്റ് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു

തൃശൂര്‍:വിശുദ്ധ മറിയം ത്രേസ്യയുടെ പേരിലുള്ള പുതിയ വെബ്സൈറ്റ് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു . ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ചാലക്കുടി എം.പി ബെന്നി ബെഹനാന്‍,...

‘ഓര്‍മ്മകള്‍ നുണയാന്‍ വീണ്ടും ഒരു നവംബര്‍’ ഞായറാഴ്ച

വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന 'നെല്ലിമുറ്റ'ത്തിന്റെ ഒന്നാം പിറന്നാള്‍ ' ഓര്‍മ്മകള്‍ നുണയാന്‍ വീണ്ടും ഒരു നവംബര്‍' ഞായറാഴ്ച നടക്കും. രാവിലെ 10 - ന് അസംബ്ലി, 10.30 -...

മുരിയാട് പഞ്ചായത്തില്‍ തെരുവ് നായ പ്രശ്‌നം രൂക്ഷം കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തില്‍ തെരുവ് നായശല്യം രൂക്ഷമായ സ്ഥിതിക്ക് അടിയന്തിര നടപടി എടുക്കണമെന്നും ജനങ്ങളുടെ ജീവന് ഭീക്ഷണിയായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളിലേക്ക് ധൈര്യത്തോടെ വഴി നടക്കാന്‍ സാധിക്കാത്ത സ്ഥിതിയുമായി എല്ലാവര്‍ഷവും തെരുവ് പട്ടികളെ...

മാടായിക്കോണം പരേതനായ തൊട്ടിപ്പാള്‍ കോലാക്കപ്പറമ്പില്‍ തട്ടാന്‍ തങ്കപ്പന്‍ മകന്‍ സജീവ് (51) നിര്യാതനായി

ഇരിങ്ങാലക്കുട : മാടായിക്കോണം പരേതനായ തൊട്ടിപ്പാള്‍ കോലാക്കപ്പറമ്പില്‍ തട്ടാന്‍ തങ്കപ്പന്‍ മകന്‍ സജീവ് (51) നിര്യാതനായി. ഓമനയാണ് മാതാവ്. ഭാര്യ - ബേബി.ഏക മകള്‍ ദേവിക ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം വെള്ളിയാഴ്ച...

തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : നവംബര്‍ 16,17 എന്നീ ദിവസങ്ങളില്‍ നടക്കുന്ന വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍.ജോസ് മഞ്ഞളി കൊടിയേറ്റി.  
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts