Daily Archives: November 2, 2019
പല്ലാവൂര്‍ താളവാദ്യ മഹോത്സവം സമാപനവും തൃപ്പേക്കുളം സ്മൃതിയും
ഇരിങ്ങാലക്കുട : പല്ലാവൂര്‍ താളവാദ്യ മഹോത്സവം സമാപിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ...
കാട്ടുങ്ങച്ചിറ ഇല്ലിക്കല്‍ ആരോമലുണ്ണീ 87 വയസ് നിര്യാതനായി
കാട്ടുങ്ങച്ചിറ ഇല്ലിക്കല്‍ ആരോമലുണ്ണീ 87 വയസ് നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് വിട്ടുവളപ്പില്‍. ഭാര്യ : പത്മിനി. മക്കള്‍: രാധ കൃഷ്ണന്‍ ആനന്ദന്‍, മനോജ്. മരുമക്കള്‍ : ദീപ, ഷൈസ,...
കാട്ടുങ്ങച്ചിറ ഇല്ലിക്കല്‍ ആരോമലുണ്ണീ (87 വയസ്) നിര്യാതനായി
കാട്ടുങ്ങച്ചിറ:കാട്ടുങ്ങച്ചിറ ഇല്ലിക്കല്‍ ആരോമലുണ്ണീ (87 വയസ്) നിര്യാതനായി.
സംസ്‌കാരം നാളെ രാവിലെ 10 ന്.ഭാര്യ : പത്മിനി.മക്കള്‍: രാധ കൃഷ്ണന്‍,ആനന്ദന്‍,
മനോജ്.മരുമക്കള്‍ : ദീപ, ഷൈസ, സജ്‌ന.
എക്‌സ്‌പെക്‌റ്റേഷന്‍ വാക്കേഴ്സ് ഇരിങ്ങാലക്കുടയില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എക്‌സ്‌പെക്‌റ്റേഷന്‍ വാക്കേഴ്സ് വാളയാറിലെ സഹോദരിമാര്‍ക്ക് വേണ്ടിയും സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കു മുന്‍പില്‍ ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയും ഇരിങ്ങാലക്കുടയില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍...
കേരളപ്പിറവി ദിനത്തില്‍ പ്ലോഗ്ഗിംഗ് MyIJK യോടൊപ്പം പരിപാടി ആരംഭിച്ചു
ഇരിങ്ങാലക്കുട:കേരളപ്പിറവി ദിനത്തില്‍ ഫേസ്ബുക് കൂട്ടായ്മയായ MyIJK യുടെ രണ്ടാമത്തെ ഫ്‌ലാഗ് ഷിപ്പ് പ്രോഗ്രാം ആയ പ്ലോഗ്ഗിംഗ് MyIJK യോടൊപ്പം പരിപാടി ആരംഭിച്ചു.ഇരിങ്ങാലക്കുട എസ്. ഐ കെ എസ് സുബിന്ദ് പ്ലോഗ്ഗിങ് പ്രതിജ്ഞ ചൊല്ലി...
കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ ജോസ് ജോണ്‍ കണ്ടംകുളത്തി
ഇരിങ്ങാലക്കുട: കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ ആയി ജോസ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു ഇരിങ്ങാലക്കുട കണ്ടംകുളത്തി കുടുംബാംഗമാണ്. മുന്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍മാനും മുന്‍ കമ്പനി ഡയറക്ടറുമായ അഡ്വ: കെ. പി ജോണിന്റെ മകനാണ്. നിലവില്‍...
മാവോയിസ്റ്റുകള്‍ മുഖ്യധാരയിലേക്ക് വരണം: സി എന്‍ ജയദേവന്‍
പൂമംഗലം:മാവോയിസ്റ്റുകള്‍ അക്രമത്തിന്റെ പാതഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്ന് സി പി ഐ ദേശീയകൗണ്‍സില്‍ അംഗം സി എന്‍ ജയദേവന്‍ അഭിപ്രായപ്പെട്ടു.മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ വെടിയുണ്ടകള്‍ക്ക് വിധേയരാക്കുന്നതിനെ സി പി...
സെന്റ് ജോസഫ് കോളേജില്‍ ദേശീയ ശില്പശാല ആരംഭിച്ചു
ഇരിങ്ങാലക്കുട:സെന്റ് ജോസഫ് കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളേജ് അലുമിനയുടെ സഹകരണത്തോടു കൂടി റിസര്‍ച്ച് മെത്തഡോളജി എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാല മുംബൈ SIES കോളേജ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സിലെ...
തോരാത്ത മഴയിലും തളരാത്ത വിശ്വാസം
പുല്ലൂര്‍:ഊരകം പള്ളിയിലെ ഒരു മാസത്തെ ജപമാല ആചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് വ്യാഴാഴ്ച നടന്ന ജപമാല റാലിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വ്യത്യസ്തമായ നിറത്തിലുള്ള മെഴുകുതിരികളുമായി തോരാത്ത മഴയിലും തങങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു....
32-ാമത് വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവം ഇരിങ്ങാലക്കുട എസ്.എന്‍.സ്‌കൂളില്‍
ഇരിങ്ങാലക്കുട:32-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം 2019 നവംബര്‍ 5 മുതല്‍ 8 വരെ ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ലിസ്യു കോണ്‍വെന്റ് യു .പി സ്‌കൂള്‍ എന്നിവിടങ്ങളില്‍...