സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്ക് ബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിച്ചു

157
Advertisement

മതിലകം : മതിലകം സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ക്യാമ്പില്‍ പശ്ചിമഘട്ടത്തിലെ പ്രാധാന്യത്തെക്കുറിച്ചും, അവിടെ നിന്നും പകര്‍ത്തിയ ജൈവവൈവിധ്യങ്ങളെപ്പറ്റിയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഷാജി മതിലകം ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.

 

 

Advertisement