31.9 C
Irinjālakuda
Thursday, April 18, 2024

Daily Archives: September 2, 2019

ജോലിക്കിടെ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.

ഇരിങ്ങാലക്കുട : ഈസ്റ്റ് കോമ്പാറ ചാലംപാടത്ത് പറമ്പി വീട്ടില്‍ ജോണ്‍സന്റെ മകന്‍ സിബിനാണ്(32) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അപകടം നടന്നത്. പൊറത്തിശ്ശേരിയില്‍ വീടിന്റെ പടിപ്പുരയുടെ ഷീറ്റ് വര്‍ക് നടക്കുന്നതിനിടെയാണ് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍...

ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ രണ്ടു ദിവസമായി ഇരിങ്ങാലക്കുട ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റേയും ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരിന്റേയും ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍ ബാലമന്ദിറില്‍ നടന്നു വന്നീരുന്ന ചെസ്സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഇരിങ്ങാലക്കുട സര്‍ക്കിള്‍...

ലൈറ്റ് & സൗണ്ട് ഇരിങ്ങാലക്കുടമേഖല ഓണാഘോഷം പ്രതീഷാഭവനില്‍

ഇരിങ്ങാലക്കുട : ലൈറ്റ് & സൗണ്ട് ഇരിങ്ങാലക്കുടമേഖല ഓണാഘോഷം സ്‌പെഷ്യല്‍ സ്‌കൂളായ പ്രതീഷാഭവനില്‍ നടന്നു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പങ്ക് വഹിച്ചിട്ടുള്ള എല്‍എസ്ഡബ്ല്യൂഎകെ ഇരിങ്ങാലക്കുടമേഖല ഇത്തവണ പ്രതീഷാ ഭവനിലെ കുട്ടികളുടെകൂടെയാണ് ഓണാഘോഷത്തിന് തുടക്കം...

സെന്റ്. ജോസഫ്‌സില്‍ എന്‍.എസ്.എസ്. യൂണിറ്റികളുടെ നേതൃത്വത്തില്‍ അത്തപുലരി

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അത്തം ദിനമായ ഇന്ന് രാവിലെ കുട്ടികളുടെ വീടുകളില്‍ നിന്നും ശേഖരിച്ച പൂക്കള്‍കൊണ്ട് അത്തപ്പൂക്കളമൊരുക്കി. 'പഴമയിലേക്ക്, നന്മയിലേക്ക് മടങ്ങാം' എന്ന ആഹ്വാനവുമായി...

കൊട്ടിലാക്കല്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം. രാവിലെ 9 മണിക്ക് പെരുവനം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം നടന്നു. വൈകീട്ട് 5 മണിക്ക് ശ്രീ സത്യസായി സേവ സമിതിയുടെ...

പാരലല്‍ കോളേജുകളുടെ മത്സര പരീക്ഷ പരിശീലനം അഭിനന്ദനാര്‍ഹം : മന്ത്രി

കോഴിക്കോട്: മത്സര പരീക്ഷാ പരിശീലന രംഗത്തേക്ക പാരലല്‍ കോളേജുകളുടെ കാല്‍വെപ്പ് അഭിനന്ദനാര്‍ഹമാണെന്നു മന്ത്രി ടി.പി.രാമകൃഷ്ണന്‍. നൈപുണ്യ പദ്ധതി പോലെ സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതികള്‍ക്കും രൂപം നല്‍കാന്‍ തയ്യാറാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാരലല്‍ കോളേജ്...

പുന്നനൗഷാദ് സഹായധന സമാഹരണം : ഉമ്മന്‍ചാണ്ടി ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : പുന്ന നൗഷാദ് സഹായധന സ്വരൂപണത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇരിങ്ങാലക്കുടയിലെത്തി. ആദ്യത്തെ സംഭാവന ഇരിങ്ങാലക്കുട സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എസ്.കൃ്ഷ്ണകുമാര്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയിലെ...

ചാത്താമ്പില്‍ മാധവന്‍ നായരുടെ ഭാര്യ തെയ്ക്കാട്ട് സരോജിനി അമ്മ (76) നിര്യാതയായി

അവിട്ടത്തൂര്‍:  ചാത്താമ്പില്‍ മാധവന്‍ നായരുടെ ഭാര്യ തെയ്ക്കാട്ട് സരോജിനി അമ്മ (76) നിര്യാതയായി. മക്കള്‍ : നളിനി, പ്രേമരാജന്‍ (അവിട്ടത്തൂര്‍ സഹകരണബാങ്ക്) പ്രസന്ന, പ്രദീപ്( LATE). മരുമക്കള്‍ : വിജയകുമാര്‍, മീനു. സംസ്‌കാരം...

ക്രൈസ്റ്റ് കോളേജ് ജീവനക്കാരനെ ആക്രമിച്ചതില്‍ അനധ്യാപക-അധ്യാപക സംയുക്ത പ്രതിഷേധം

ഇരിങ്ങാലക്കുട : കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ജീവനക്കാരനെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിക്കെതിരെ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് രാവിലെ അനധ്യാപക-അധ്യാപക സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളേജ് പോര്‍ട്ടിക്കോയില്‍ ധര്‍ണ്ണ നടത്തി. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ...

കിഴക്കുംമുറി NSS കരയോഗത്തിന്റെ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കിഴക്കുംമുറി NSS കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും ഗാന്ധിഗ്രാമിലുള്ള കരയോഗം ഹാളില്‍ വച്ച് നടന്നു. പ്രസിഡന്റ് പേടിക്കാട്ടില്‍ ബാലകൃഷ്ണന്‍ ഓണസന്ദേശം നല്‍കി. സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം, വനിതാ സമാജം സെക്രട്ടറി വിമല രാധാകൃഷ്ണന്‍,...

വി.ടി.രാധാലക്ഷ്മി എഴുതിയ ‘രൗദ്രം ശാന്തം രമ്യം’ പ്രകാശനം ചെയ്തു.

വെള്ളാങ്ങല്ലൂര്‍: വി.ടി.രാധാലക്ഷ്മിമി എഴുതിയ 'രൗദ്രം ശാന്തം രമ്യം --പഞ്ചകേദാരങ്ങളിലൂടെ ഒരു യാത്ര എന്ന പുസ്തകം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ പ്രകാശനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗ്...

ചേരിയില്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

മൂര്‍ക്കനാട് : ചേരിയില്‍ ഭഗവതിക്ഷേത്രത്തിലെ ഈ വ4ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. വട്ടപറമ്പ് രാമന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പ്രതിഷ്ഠാദിന മഹോത്സവത്തില്‍ നൂറുകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു. രാവിലെ ക്ഷേത്രത്തില്‍...

ഇരിങ്ങാലക്കുട നഗരമദ്ധ്യത്തിലെ കപ്പേള മോഷണ കേസില്‍ ഒരാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട: ഠാണാവിലെ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റിനോട് ചേര്‍ന്നുള്ള കപ്പേളയുടെ പൂട്ട് തകര്‍ത്ത് നേര്‍ച്ചപ്പെട്ടി കവര്‍ന്ന സംഭവത്തില്‍ 24 മണിക്കൂറുകള്‍കക്കം ഒരാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ കാര സ്വദേശി കറുപ്പം വീട്ടില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe