25.9 C
Irinjālakuda
Friday, June 21, 2024

Daily Archives: September 9, 2019

കാട്ടൂർ പോലീസ് ഓണാഘോഷം സംഘടിപ്പിച്ചു

കാട്ടൂർ പോലീസ് സ്റ്റേഷന്റെ ഓണാഘോഷം കരാഞ്ചിറ സെന്റ് ആൻറണീസ് കരുണാലയത്തിലെ അമ്മമാരോടൊപ്പം ആഘോഷിച്ചു. കരുണാലയത്തിലെ അമ്മമാരും പോലീസുകാരും ചേർന്ന് പൂക്കളം ഇട്ടും മധുരം വിതരണം ചെയ്തും ആഘോഷങ്ങൾക്ക് തുടക്കം ഇട്ടു. സമയ കലാഭവൻ കൊറ്റനല്ലൂരിന്റെ കലാകാരൻ...

ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ സി.ഐ.യും എസ്.ഐയും ഏറ്റുമുട്ടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ സി.ഐ.യും എസ്.ഐയും ഏറ്റുമുട്ടലില്‍ സി.ഐക്ക് മേല്‍ ആധിപത്യം നേടി എസ്.ഐ. വിജയം നേടി . ഓണാഘോഷപരിപാടികളുടെ ഭാഗമായി നടന്ന ആവേശകരമായ വടംവലി മത്സസരത്തിന്റെ അവസാന റൗണ്ടിലാണ്...

നീഡ്‌സ് വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട: നീഡ്‌സിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു. ബോബി ജോസ്, എം.എന്‍.തമ്പാന്‍, എസ്.ബോസ്‌കുമാര്‍, ഗുലാം മുഹമ്മദ്, പി.കെ.ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ കലാപരിപാടികളും...

മത്സ്യ തൊഴിലാളികള്‍ക്ക് ഓണകോടിയും ഓണകിറ്റും നല്‍കി

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഴീക്കോട് ബീച്ചിലെ മത്സ്യ തൊഴിലാളികളെ ഓണക്കോടിയും ഓണക്കിറ്റും നല്‍കി...

ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌ക്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സി.ആഷ്‌ലി എസ്.എ.ബി.എസ്., പി.ടി.എ.പ്രസിഡന്റ് ആന്റൊ പെരുംപിള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ അഡീഷണല്‍.അസി.സബ് സിവിഷണല്‍ ജഡ്ജ്് ജോമോന്‍ ഉദ്ഘാടനം...

ഓണത്തനിമ സംഘടിപ്പിച്ചു

വെള്ളാനി: വെള്ളാനി സെന്റ് ഡൊമിനിക് കൊണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അണിയിച്ചൊരുക്കി കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്ര ഓണത്തനിമ നടന്നു. 250 ഓളം...

ഓണകിറ്റ് വിതരണം നടത്തി

കാട്ടൂര്‍ : ചങ്ങാതിക്കൂട്ടം ഇല്ലിക്കാട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണകിറ്റ് വിതരണം നടത്തി. കനത്തമഴയില്‍ വെള്ളം കയറിയ കുടുംബങ്ങളും, രോഗികളും, നിരാലംബരായവരും ആയ 25 ഓളം കുടുംബങ്ങള്‍ക്കാണ് ചങ്ങാതിക്കൂട്ടം ഓണകിറ്റ് നല്‍കിയത്. കനത്ത മഴയില്‍...

വൃക്കരോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സഖാവ് പി.ആര്‍ ബാലന്‍മാസ്റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തലുള്ള ആര്‍ദ്രം പെയിന്‍ & പാലിയേറ്റിവ് കെയര്‍ യൂണിറ്റ് സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘടനം ചെയ്തു. മുന്‍...

ലോക സാക്ഷരതാ ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോകസാക്ഷരത ദിനം ആചരിച്ചു. പത്താം ക്ലാസ്സ് ഹയര്‍സെക്കന്ററി എന്നീ തുല്യത ക്ലാസ്സുകളിലെ പഠിതാക്കളെ ഉള്‍പ്പെടുത്തിയാണ് ദിനാചരണം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ്...

ശ്രീനാരായണ ജയന്തി സാഹിത്യ മത്സരങ്ങള്‍

ഇരിങ്ങാലക്കുട:സി.ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക അഖില കേരള ശ്രീനാരായണ ജയന്തിസാഹിത്യ മത്സരങ്ങള്‍ എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് നടന്നു.സംസ്ഥാന അദ്ധ്യാപകഅവാര്‍ഡ് ജേതാവും,എസ്.എന്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാളുമായ കെ.ജി സുനിത ഉദ്ഘാടനം ചെയ്തു.ദിവ്യ.ഐ ആമുഖ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe