24 C
Irinjālakuda
Saturday, October 24, 2020

Daily Archives: September 25, 2019

ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ കാറളം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.

കാറളം: ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ കാറളം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.ചെമ്മണ്ട പലത്തിന് ഇതുവശത്തുമുള്ള പൊതു സ്ഥലമായ കാപ്പുകളില്‍ സ്വകാര്യ ലോബി വല കെട്ടി മത്സ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ആ പ്രദേശത്തെ ഇരുപത്താനാലു കഴകളാണ്...

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ഡിജിറ്റല്‍ പേ ചുവടുമായി ഗേള്‍സ് സ്‌കൂള്‍

ഇരിങ്ങാലക്കുട:സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡിജിറ്റല്‍ രീതിയില്‍ നടത്തിയത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഇതൊരു വോട്ടിങ്ങ് പരിശീലനകളരിയായി മാറി.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്...

ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബ്ലോക്ക് തല സെമിനാര്‍ സംഘടിപ്പിച്ചു

പടിയൂര്‍:ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബ്ലോക്ക് തല സെമിനാര്‍ പടിയൂര്‍ മൃഗാശുപത്രിയില്‍ വച്ച് നടന്നു .പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി .എസ് സുധന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ...

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ബിഗ്ഡാറ്റ അനലെറ്റിക്സ്ഫോര്‍ ഇന്‍ടസ്ട്രീ 4.0 എന്ന പേരില്‍ ദേശീയ കോണ്‍ഫറന്‍സ് സെപ്തംബര്‍ 27-ാം തിയ്യതി കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് 9.30 മുതല്‍ 4.30...

ഇ സോണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് ജേതാക്കള്‍

ഇരിങ്ങാലക്കുട: കേരള സാങ്കേതിക സര്‍വകലാശാല വനിതാ വിഭാഗം ഇ സോണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് ജേതാക്കള്‍. പാലക്കാട് എന്‍ എസ് എസ് കോളേജില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ ജോവാന്‍...

കാറളം ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

കാറളം:കാറളം ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു .കാറളം കമ്മ്യൂണിറ്റിഹാളില്‍ വെച്ച് നടന്ന പരിപാടി കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു .വൈസ് പ്രസിഡന്റ് സുനിത...

‘ഇന്ന് നീ നാളെ ഞാന്‍’: കഥാസമാഹാരപ്രകാശനം

ഇരിങ്ങാലക്കുട: കഥാകൃത്തും മുന്‍കാല സംഗീത സംവിധായകനുമായ പ്രതാപ്‌സിംഗിന്റെ പതിനൊന്നാമത് പുസ്തകമായ ഇന്ന് നീ നാളെ ഞാന്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സെപ്തംബര്‍ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാക്കുട മുന്‍സിപ്പല്‍ ടൗണ്‍...

ഞങ്ങള്‍ക്കും പറയാനുണ്ട്

ഇരിങ്ങാലക്കുട : തീര്‍ച്ചയായും ഞങ്ങളും കഴിവുള്ളവരാണ് എന്ന് തെളിയിച്ചുകൊണ്ട് 25 ല്‍ പരം ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്നില്‍ കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന വലിയ സദസ്സ് വിസ്മയഭരിതരായി. 'വി സ്‌മൈലിന്റെ' ആഭിമുഖ്യത്തില്‍ 'ഞങ്ങള്‍ക്കും പറയാനുണ്ട്'...

ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് മാതൃഭാഷയില്‍ കത്തയച്ച് പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട : ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലാ കേന്ദ്രങ്ങളില്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ച് നടത്തിയും മലയാള അക്ഷരമാല എഴുതിയും പ്രധാനമന്ത്രിക്ക് മാതൃഭാഷയില്‍ കത്തയച്ചും...

പ്രളയ നിവാരണത്തിന് സ്വമേധയ സംഘടിച്ച് നാട്ടുക്കാര്‍

ഇരിങ്ങാലക്കുട : നാടിനെയാകെ ദുരിതപൂര്‍ണമാക്കി പെയ്‌തൊഴിഞ്ഞ പ്രളയത്തെ അതിജീവിക്കാന്‍ സ്വമേധയാ സംഘടിച്ച് മാതൃക തീര്‍ക്കുകയാണ് മൂര്‍ക്കനാട് - കാറളം പ്രദേശത്തെ നിവാസികള്‍.. മനുഷ്യന്റെ പരിസ്ഥിതി ചൂഷ്ണത്തിന്റെ പരിണതഫലമെന്നോണം ഏറ്റുവാങ്ങിയ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts