ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇന്ന് (ജൂൺ 23) ക്വാറന്റൈയിനിൽ 242 പേർ

110
Advertisement

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂൺ 23) ക്വാറന്റൈയിനിൽ 242 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 214 പേർ ഹോം ക്വാറന്റൈനിലും 28 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിലും ആണ് ഉള്ളത് .17 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു .പുതിയതായി 36 പേർക്കാണ് ക്വാറന്റൈയിൻ ഏർപ്പെടുത്തിയത് . ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 20 പുരുഷന്മാരും 8 സ്ത്രീകളും,ഹോം ക്വാറന്റൈയിനിൽ 151 പുരുഷന്മാരും 63 സ്ത്രീകളും ഉണ്ട്. വിദേശത്തു നിന്നെത്തി ക്വാറന്റൈയിനിൽ കഴിയുന്നവർ 65 പുരുഷന്മാരും 27 സ്ത്രീകളും ഉൾപ്പെടെ 92 പേരാണ് ഉള്ളത് .ക്വാറന്റൈയിനിലുള്ള വീടുകളുടെ എണ്ണം 131 ആണ്

Advertisement