28.7 C
Irinjālakuda
Tuesday, March 19, 2024

Daily Archives: September 27, 2019

വഴിയരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയതിന് ആരോഗ്യ വകുപ്പ് പിഴ അടപ്പിച്ചു .

താണിശ്ശേരി:കാറളം പഞ്ചായത്തിലെ ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ താണിശ്ശേരി പാലത്തിനടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വഴിയരികില്‍ നിക്ഷേപിച്ചത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കാറളം കുടുംബ ക്ഷേമ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ .എം ഉമേഷ് ജൂനിയര്‍...

ഇരിങ്ങാലക്കുട സെന്റ്ജോസഫ്സ് കോളേജില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ്ജോസഫ്സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ബിഗ്ഡാറ്റ അനലെറ്റിക്സ്ഫോര്‍ ഇന്‍ടസ്ട്രീ 4.0 എ പേരില്‍ ദേശീയ കോണ്‍ഫറന്‍സ്, സെപ്തംബര്‍27-ാംതിയ്യതി കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍...

ഉല്ലാസഗണിതം അധ്യാപക പരിശീലനവും കിറ്റ് വിതരണവും

ഇരിങ്ങാലക്കുട:സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന ഉല്ലാസഗണിതം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ദ്വിദിന അധ്യാപക പരിശീലനവും കിറ്റ് വിതരണവും സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗണിതപഠനം ഉല്ലാസകരമാക്കുന്നതിനായി ആസൂത്രണം ചെയ്ത...

പാലാ ഉപതെരഞ്ഞെടുപ്പ് ഡി.വൈ.എഫ്.ഐ ആഹ്ലാദ പ്രകടനം

ഇരിങ്ങാലക്കുട: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍ വിജയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നാത്തി. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ....

കൊരമ്പ് മൃദംഗ കളരി മൃദംഗപഠനാരംഭം 29ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരമ്പ് കളരിയുടെ തനതു കലാരൂപമായ മൃദംഗമേളയുടെ 40 -ാം വാര്‍ഷികത്തോടനുബന്ധിച്ച് നവരാത്രി മഹോത്സവത്തിന് വിവിധ ക്ഷേത്രങ്ങളില്‍ മൃദംഗമേള അവതരിപ്പിക്കുന്നു. സംഗീതലോകത്ത് സംഭാവനചെയ്ത കൊരമ്പ് സുബ്രഹ്മണ്യ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം വെട്ടിക്കര...

കൂടല്‍മാണിക്യം നവരാത്രി സംഗീതോത്സവം 29 മുതല്‍

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം നാദോപാസന ഇരിങ്ങാലക്കുടയും സംയുക്തമായി നടത്തുന്ന പ്രഥമ നവരാത്രി സംഗീതോത്സവം സെപ്തംബര്‍ 29 ഞായര്‍ മുതല്‍ ഒക്ടോബര്‍ 7 തിങ്കളാഴ്ച വരെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍...

മാണിക്ക് ശേഷം മാണി തന്നെ മതിയെന്ന് പാലാ

പാലാ: 1965 മുതല്‍ കേരളാ കോണ്‍ഗ്രസ് വരുതിയില്‍ വെച്ചിരുന്ന പാലാ ചുവപ്പിച്ചു കൊണ്ട് എല്‍ .ഡി എഫ് സ്ഥാനാര്‍ത്ഥി മാണി .സി.കാപ്പന്‍ .ഉപതെരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ 2934 വോട്ട് ഭൂരിപക്ഷം...

സി.ആന്‍സ്ബര്‍ട്ട്( സിഎംസി)നിര്യാതയായി

സി.ആന്‍സ്ബര്‍ട്ട് സിഎംസി (കരാഞ്ചിറ ആലപ്പാട്ട് പാലത്തിങ്കല്‍ ജോസഫ് ത്രേസ്യ മകള്‍ ഫിലോമിന -88 ) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (27.9.19) ഉച്ചതിരിഞ്ഞ് 3 മണിക്ക് കാട്ടുങ്ങചിറ ലിസ്യു മഠം കപ്പേളയില്‍.

അപൂര്‍വ്വയിനം ചിലന്തിയുടെവ്യാപനം കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനയെന്നു ഗവേഷണഫലം

ഇരിഞ്ഞാലക്കുട: വരണ്ടസ്ഥലങ്ങളില്‍ മാത്രംകണ്ടു വന്നിരുന്ന സാമൂഹ്യചിലന്തി(Socialspider) ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി കാണുന്നത് കേരളത്തിലെകാലാവസ്ഥയില്‍വന്നമാറ്റങ്ങള്‍കൊണ്ടാണ് എന്ന് ക്രൈസ്റ്റ്‌കോളേജിലെ ജൈവവൈവിദ്ധ്യഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.വരണ്ടപ്രദേശങ്ങളില്‍ കൂടുകൂട്ടുന്ന ഈചിലന്തി ഇപ്പോള്‍ കേരളത്തില്‍ വളരെവ്യാപകമായി കാണപ്പെടുന്നുണ്ട്. മറ്റുള്ളചിലന്തികളില്‍ നിന്നും വ്യത്യസ്തമായി...

ദന്തരോഗപരിശോധനാ ക്യാമ്പ് ഒക്ടോബര്‍1 ന്

ഇരിങ്ങാലക്കുട : വയോജന ദിനമായ ഒക്ടോബര്‍ ഒന്നാം തിയ്യതി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വയോജനങ്ങള്‍ക്കായി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ദന്തരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ 1 മണിവരെയാണ് ക്യാമ്പ്്....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe