21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: August 28, 2019

സീറോ റാബീസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

കംപാനിയന്‍ അനിമല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കേരള,ഫെഡറേഷന്‍ ഓഫ് സ്മാള്‍ അനിമല്‍സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ,ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട എന്നിവരുടെ സഹകരണത്തോടെ സീറോ റാബീസ് പ്രോഗ്രാം 2019 എന്ന പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍...

അയ്യന്‍കാളി 156 ജന്മദിനം കെ.പി.എം.എസ് സമുചിതം ആചരിച്ചു.

വെള്ളാങ്ങല്ലൂര്‍: കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയുടെ 156-ാം ജന്മദിനം ആഘോഷിച്ചു. വെള്ളാങ്ങല്ലൂര്‍ ടൗണില്‍ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എന്‍.സുരന്‍ ഉല്‍ഘാടനം ചെയ്തു. എന്‍.വി.ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിന്‍,...

മഴുവഞ്ചേരി റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മഴുവഞ്ചേരി റോഡിന്റെ നിര്‍മ്മാണം എം എല്‍ എ -- ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ...

ചന്തക്കുന്നില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന കെട്ടിടം പൊളിച്ചു തുടങ്ങി.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ എട്ടോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ചൊവാഴ്ച്ച തകര്‍ന്നു വീണിരുന്നു.ഇതേതുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് ആവിശ്യം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടി...

ഇരിങ്ങാലക്കുടയുടെ അഭിമാനം കാവ്യയുടെ വീട്ടില്‍ തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍ ആശംസകളും അഭിനന്ദനങ്ങളുമായി എത്തി

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാവ്യയുടെ വീട്ടില്‍ എം പി ടി എന്‍ പ്രതാപന്‍ ആശംസകളുമായി എത്തി. എം പിയോടപ്പം ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സ്റ്റാന്‍ഡിംഗ് കമ്മിറ്റി...

കേരള കര്‍ഷകസംഘം വില്ലേജ് സമ്മേളനം ചേര്‍ന്നു

ഇരിങ്ങാലക്കുട : ടൗണ്‍ വെസ്റ്റ് കര്‍ഷക സംഘം വില്ലേജ് സമ്മേളനം ചേലൂര്‍ കാരയില്‍ രവീന്ദ്രനാഥ് നഗറില്‍ ചേര്‍ന്നു. സമ്മേളനത്തില്‍ കെഎല്‍ഡിസി കനാലിലെ വെള്ളം കമ്മട്ടിത്തോട് വഴി ഷണ്‍മുഖം കനാലില്‍ എത്തിക്കണമെന്നും, 300 ഏക്കര്‍...

വെളളാങ്കല്ലൂരില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധ

വെള്ളാങ്കല്ലൂര്‍ : ഓണത്തോടനുബന്ധിച്ച് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റേയും പ്രഥമികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരൂപ്പടന, പള്ളിനട, കോണത്തുകുന്ന്, പട്ടേപ്പാടം എന്നീ പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ ടീ ഷോപ്പുകള്‍, ബേക്കറികള്‍, കാറ്ററിങ് യൂണിറ്റുകള്‍...

ചാലിശ്ശേരി റപ്പായി ഭാര്യ റോസി 80 വയസ്സ് നിര്യാതയായി

ചെന്ത്രാപ്പിന്നി ഈസ്റ്റ്: ചാലിശ്ശേരി റപ്പായി ഭാര്യ റോസി 80 വയസ്സ് നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 28 ഇന്ന് വൈകീട്ട് 4 മണിക്ക് ഈസ്റ്റ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍: തോമാസ്, ജോയ്,...

ബൈപാസ് റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി വേണം

ഇരിങ്ങാലക്കുട : നഗരത്തിന്റെ അഭിമാനമായി മാറേണ്ടുന്ന ബൈപാസ് റോഡ് ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും സിനിമാ തിയറ്ററിന്റെയും കാര്‍ പാര്‍ക്കിങ്ങ് ഏരിയയായി മാറിയിരിക്കുന്നു. തിയറ്ററില്‍ പുതിയ പടം വന്നാലും വിശേഷ ദിവസങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ തിരക്കും,...

ഇന്ന് അയ്യങ്കാളി ദിനം

വില്ലൂവണ്ടിയുടെ കുളമ്പടിയൊച്ചയാല്‍ ബ്രാഹ്മണ്യത്തിന്റെ കല്‍പ്പനകളെ വിറപ്പിച്ച കലാപകാരി, ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും'. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ കേരളത്തില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe