ചാലിശ്ശേരി റപ്പായി ഭാര്യ റോസി 80 വയസ്സ് നിര്യാതയായി

213
Advertisement

ചെന്ത്രാപ്പിന്നി ഈസ്റ്റ്: ചാലിശ്ശേരി റപ്പായി ഭാര്യ റോസി 80 വയസ്സ് നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 28 ഇന്ന് വൈകീട്ട് 4 മണിക്ക് ഈസ്റ്റ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍: തോമാസ്, ജോയ്, മോളി, ഷോളി. മരുമക്കള്‍: മേരി, ഷീജ, ജോസ്, പോള്‍

Advertisement