ഇരിങ്ങാലക്കുടയുടെ നിരത്തുകളിൽ പോലീസ് പരിശോധന ശക്തം

790
Advertisement

ഇരിങ്ങാലക്കുട :കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുടയുടെ നിരത്തുകളിൽ പോലീസ് പരിശോധന ശക്തമാക്കി.ഡി.വൈ .എസ്.പി ഫേമസ് വർഗീസിൻറെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ഇരിങ്ങാലക്കുട ഠാണാവിൽ പോലീസ് പരിശോധന നടത്തിയത് .അനാവശ്യമായി നിരത്തിൽ ഇറങ്ങുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു .

Advertisement