ഇരിങ്ങാലക്കുടയുടെ അഭിമാനം കാവ്യയുടെ വീട്ടില്‍ തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍ ആശംസകളും അഭിനന്ദനങ്ങളുമായി എത്തി

369
Advertisement

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാവ്യയുടെ വീട്ടില്‍ എം പി ടി എന്‍ പ്രതാപന്‍ ആശംസകളുമായി എത്തി. എം പിയോടപ്പം ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുള്‍ ബഷീര്‍, കുരിയന്‍ ജോസഫ്, കൗണ്‍സിലര്‍മാരായ സംഗീത ഫ്രാന്‍സ്സിസ്, ധന്യ ജീജു കോട്ടോളി, ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ. നിധിന്‍ തോമസ്, പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രന്‍ പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, ജെസ്റ്റിന്‍ ജോണ്‍, എന്നിവര്‍ ഉണ്ടായിരിന്നു.

 

Advertisement