ഇരിങ്ങാലക്കുട കിഴക്കേയില്‍ കിഴക്കേപീടിക ചാക്കു മകന്‍ വിന്‍സെന്റ് (70) നിര്യാതനായി

325
Advertisement

ആര്‍ എസ് റോഡ് ഇരിങ്ങാലക്കുട കിഴക്കേയില്‍ കിഴക്കേപീടിക ചാക്കു മകന്‍ വിന്‍സെന്റ് (70) നിര്യാതനായി (റിട്ട .പര്‍ച്ചെയ്സ് മാനേജര്‍ കെ എസ് ഇ ലിമിറ്റഡ് ഇരിങ്ങാലക്കുട ) .സംസ്‌ക്കാരം 23-07-2019 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയത്തില്‍ .

ഭാര്യ :കൊച്ചുത്രേസ്യാ
മക്കള്‍ :ബിബിന്‍ ,ഭവ്യ
മരുമക്കള്‍ : ലയ ,സുശീല്‍