32.9 C
Irinjālakuda
Sunday, November 24, 2024
Home 2019 April

Monthly Archives: April 2019

കളഞ്ഞുകിട്ടിയ 10,020 രൂപാ പോലീസ് സ്റ്റേഷനില്‍ ഏല്പ്പിച്ചു കൂടല്‍മാണിക്യം ദേവസ്വം ജീവനക്കാരന്‍ മാതൃകയായി

ഇരിങ്ങാലക്കുട-ചൊവ്വാഴ്ച രാവിലെ ചെട്ടിപ്പറമ്പ് ഭാഗത്ത് നിന്ന് കളഞ്ഞു കിട്ടിയ 10,020 രൂപാ പോലീസ് സ്‌റ്റേഷനില്‍ ഏല്പ്പിച്ചു കൂടല്‍മാണിക്യം ദേവസ്വം (അയ്യങ്കാവ് ക്ഷേത്രം ) ജീവനക്കാരന്‍ സിദ്ധാര്‍ത്ഥന്‍ മാതൃകയായി. രാവിലെ 11 മണിയോടെയാണ് കെ...

സീറോ മലബാര്‍ സഭയുടെ മാധ്യമ വക്താക്കളുടെ പാനലിലേക്ക് കത്തീഡ്രല്‍ വികാരി തിരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട- സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ സഭയ്ക്ക് വേണ്ടി സംസാരിക്കുന്നതിനുള്ള മാധ്യമവക്താക്കളുടെ പാനലിലേക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ നിയമിതനായി. രൂപത തലങ്ങളില്‍ മീഡിയ വിംങ്ങുകള്‍ രൂപീകരിച്ച് മാധ്യമ തലത്തില്‍...

ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്ക്കറുടെ 128-ാം ജന്മദിനം ആഘോഷിച്ചു.

വെള്ളാംങ്കല്ലൂര്‍- കേരള പുലയര്‍ മഹാസഭയുടെ വെള്ളാംങ്കല്ലൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി ആര്‍ അംബേദ്ക്കറുടെ 128 -ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. വെള്ളാംങ്കല്ലൂര്‍ സെന്ററില്‍ നടന്ന ജന്മദിനാഘോഷം യൂണിയന്‍ പ്രസിഡണ്ട് ശശി...

പുല്ലൂര്‍: മാടത്തിക്കര നാരായണന്‍ ( 72 ) നിര്യാതനായി

പുല്ലൂര്‍: മാടത്തിക്കര നാരായണന്‍ ( 72 ) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: പ്രീതി, പ്രദീപ്, പ്രസാദ്, പ്രിയ. മരുമക്കള്‍: രാജന്‍, സിജി, സരിത, പ്രകാശന്‍. സംസ്‌കാരം നാളെ(16.04.19) രാവിലെ 9 മണിക്ക്  

മടത്തിക്കര വെളിയത്ത് ബാലന്‍ നിര്യാതനായി

മടത്തിക്കര വെളിയത്ത് ബാലന്‍ നിര്യാതനായി.മക്കള്‍: അനിത, ശിവദാസന്‍, ഹരിദാസന്‍, അജിത, മരുമക്കള്‍: ബാലകൃഷ്ണന്‍(late), രജിത, നിഷ, സുധന്‍. സംസ്‌കാരം 16.04.19 രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

വിഷുദിനത്തിലും താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണവുമായി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട-വിഷുദിനത്തിലും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് 'വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍' എന്ന സന്ദേശവുമായി ഒരു വണ്ടി നിറയെ പൊതിച്ചോറുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി. എടതിരിഞ്ഞി മേഖലാ കമ്മിറ്റിയിലെ മുള്ളങ്കൊല്ലി യൂണിറ്റാണ് വിഷു ദിനത്തില്‍ പൊതിച്ചേര്‍ വിതരണം...

ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 ന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 നോടനുബന്ധിച്ച് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഉത്സവത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡിസ്ട്രികറ്റ് ജഡ്ജ് ജി ഗോപകുമാര്‍. ഉദ്ഘാടനം...

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും മടത്തിക്കര ബ്രാഞ്ച് അംഗവുമായ ബാലന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട-ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും മടത്തിക്കര ബ്രാഞ്ച് അംഗവുമായ വെളിയത്ത് അയ്യര് മകന്‍ ബാലന്‍ (83 ) നിര്യാതനായി.സംസ്‌ക്കാരം 16.04-2019 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടത്തപ്പെടും . മക്കള്‍-അനിത ,ശിവദാസന്‍,ഹരിദാസന്‍,അജിത മരുമക്കള്‍-ബാലകൃഷ്ണന്‍ (late)...

നാടുണര്‍ത്തി യുവജന സ്‌ക്വാഡുകള്‍

തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കാന്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്തുകളില്‍ യുവജന സ്‌ക്വാഡുകള്‍ ഇറങ്ങി യുവ വോട്ടര്‍മാരെ നേരില്‍ കണ്ടു. 10 കോടി...

വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് തുറന്നു.

ഇരിങ്ങാലക്കുട:- സമസ്ത കേരള വാരിയര്‍ സമാജം 41- മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പേഷ്‌കാര്‍ റോഡില്‍ ഇരിങ്ങാലക്കുട സമാജം ഓഫീസില്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംങ്...

വിഷുദിനത്തില്‍ ഇരിങ്ങാലക്കുടയിലെ പ്രൊവിഡന്‍സ് ഹൗസിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ച് രാജാജി

ഇരിങ്ങാലക്കുട : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ പര്യടന പരിപാടി ഇരിങ്ങാലക്കുടയിലെ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടാണ് ആരംഭിച്ചത് . ഇരിങ്ങാലക്കുടക്കാര്‍ വളരെ സ്നേഹപൂര്‍ണ്ണവും ദയാപൂര്‍വ്വവും പറയുന്ന 'അപ്പൂപ്പന്മാരുടെ...

ഇന്ത്യന്‍ ഭരണഘടന ഊന്നിപ്പറയുന്ന മതേതരത്വo വെറും വാക്കുകളല്ല, രാജ്യത്തിന്റ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നതാണ് -മന്ത്രി വി. എസ്. സുനില്‍കുമാര്‍

ഇരിങ്ങാലക്കുട:രാജ്യത്തിന്റ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്ന മതേതരത്വത്തെയും ഇലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവത്തെയും പ്രധാനമന്ത്രി തന്നെ വെല്ലുവിളിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍...

കുരിശിന്റെ ത്യാഗ വഴിയില്‍ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം

ഇരിഞ്ഞാലക്കുട- രൂപത കെ.സി.വൈ.എം കനകമല തീര്‍ത്ഥാടനം മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപത അസി. ഡയറക്ടര്‍ ഫാ.മെഫിന്‍ തെക്കേക്കരയുടെ സാന്നിധ്യത്തില്‍ അഭിവന്ദ്യ പിതാവ് രൂപതാ ചെയര്‍മാന്‍ ലിബിന്‍ ജോര്‍ജിന്...

താമരകഞ്ഞി വഴിപാട്‌ ഇപ്രാവശ്യവും വിപുലമായ രീതിയില്‍ കൊണ്ടാടി.

കാലങ്ങളായി നടന്നു വരുന്ന താമരകഞ്ഞി വഴിപാട്‌ ഇപ്രാവശ്യവും വിപുലമായ രീതിയില്‍ കൊണ്ടാടി. രാവിലെ 11 മണിക്കുള്ള വഴിപാടുകള്‍ക്കു ശേഷം ക്ഷേത്രം തെക്കേ ഊട്ടുപുരയില്‍ താമരകഞ്ഞി വിതരണം ആരംഭിച്ചു. താമരകഞ്ഞി കഴിക്കുവാനായി ഭക്തജനങ്ങളുടെ വന്‍...

ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ വിഷുക്കോടിയും, വിഷു കൈനീട്ടവും വിതരണം ചെയ്തു

ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിര്‍ധനരായവര്‍ക്കും, അന്തേവാസികള്‍ക്കും, ജീവനക്കാര്‍ക്കും, വിഷുക്കോടിയും, വിഷു കൈനീട്ടവും വിതരണം ചെയ്തു.സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഡിഫന്‍സില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പത്മിനി അമ്മ വിശിഷ്ടാതിഥിയായിരുന്നു. വാനപ്രസ്ഥാശ്രമം പ്രസിഡന്റ്...

താമരക്കഞ്ഞി വഴിപാട് ഏപ്രില്‍ 14 ഞായറാഴ്ച

ഇരിങ്ങാലക്കുട-ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള താമരക്കഞ്ഞി വഴിപാട് ഏപ്രില്‍ 14 ാം തിയ്യതി ഞായറാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രത്തിന്റെ തെക്കേ ഊട്ടുപുരയില്‍ വെച്ച് നടത്തപ്പെടും.  

വേളൂക്കരയില്‍ യു .ഡി .എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്റെ തിരഞ്ഞടുപ്പ് പ്രചാരണ പൊതുയോഗം സംഘടിപ്പിച്ചു

വേളൂക്കര-തൃശൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്റെ തിരഞ്ഞടുപ്പ് പ്രചാരണ പൊതുയോഗം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം...

ടി.കെ.അന്തോണിക്കുട്ടിയെ അനുസ്മരിച്ചു

പുല്ലൂര്‍: മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ടി.കെ. അന്തോണിക്കുട്ടിയുടെ 25-ാം ചരമദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഊരകത്ത് അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും നടത്തി.കെ പി സി സി ജനറല്‍ സെക്രട്ടറി...

മോദി സര്‍ക്കാരിന്റെ പോലെയല്ല കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നതുമാത്രം പറഞ്ഞു, ചെയ്തു -മന്ത്രി എ .കെ ശശീന്ദ്രന്‍

ഇരിങ്ങാലക്കുട-2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, രാജ്യത്തിലെ ഓരോ പൗരന്റെയും കയ്യില്‍ പതിനഞ്ചുലക്ഷം രൂപ എത്തിക്കുമൊണ് വീമ്പുപറഞ്ഞത. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ പെന്‍ഷന്‍തുക എത്തിക്കുക തന്നെചെയ്തു. കേരളം...

കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി

കരൂപ്പടന്ന: കെയര്‍ഹോം പദ്ധതി പ്രകാരം വള്ളിവട്ടം സര്‍വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരൂപ്പടന്ന പെഴുംകാട് സ്വദേശി മാക്കാന്തറ റുക്കിയയുടെ വീടിന്റെ താക്കോല്‍ കൈമാറി. മുകുന്ദപുരം അസി.രജിസ്ട്രാര്‍ എം.സി.അജിത്ത് താക്കോല്‍ കൈമാറി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe