ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും മടത്തിക്കര ബ്രാഞ്ച് അംഗവുമായ ബാലന്‍ അന്തരിച്ചു

394

ഇരിങ്ങാലക്കുട-ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും മടത്തിക്കര ബ്രാഞ്ച് അംഗവുമായ വെളിയത്ത് അയ്യര് മകന്‍ ബാലന്‍ (83 ) നിര്യാതനായി.സംസ്‌ക്കാരം 16.04-2019 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടത്തപ്പെടും .

മക്കള്‍-അനിത ,ശിവദാസന്‍,ഹരിദാസന്‍,അജിത
മരുമക്കള്‍-ബാലകൃഷ്ണന്‍ (late) ,രജിത ,നിഷ,സുതന്‍

Advertisement