നാടുമുഴുവന്‍ വരള്‍ച്ച-കാറളത്ത് റോഡു മുഴുവന്‍ വെള്ളം

248
Advertisement

ഇരിങ്ങാലക്കുട-കാറളം പടിഞ്ഞാറ്റുമുറി ഒന്നാം വാര്‍ഡില്‍ ഒരപ്പിനാല്‍ പ്രദേശത്താണ് പൈപ്പ് പൊട്ടി ജലം പാഴാക്കികൊണ്ടിരിക്കുന്നത് .പരിസരപ്രദേശത്തുക്കൂടി ലിഫ്റ്റ് ഇറിഗേഷന്‍ കണക്ഷനും കൂടി പോകുന്നതിനാല്‍ വാട്ടര്‍ അതോറിറ്റി അടക്കം ബന്ധപ്പെട്ട രണ്ട് അധികൃതകരെയും അറിയിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ കെ ബി ഷെമീര്‍ അറിയിച്ചു.ഈ വരള്‍ച്ച സമയത്ത് ജലം പാഴാക്കാതെ എത്രയും പെട്ടെന്ന് കേടുപാട് പരിഹരിക്കണമെന്നാണ് നാട്ടുക്കാര്‍ അപേക്ഷിക്കുന്നത് ..