ഇരിങ്ങാലക്കുട നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബുധനാഴ്ച

410
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബുധനാഴ്ച നടക്കും. വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വത്സന്‍ തില്ലങ്കേരി ഉദ്ഘാടനംചെയ്യും. മണ്ഡലം പ്രസിഡണ്ട് ടി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. ബിഡിജെഎസ് മണ്ഡലം കണ്‍വീനര്‍ പി.കെ പ്രസന്നന്‍, ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവര്‍ പങ്കെടുക്കും.

 

Advertisement