എം .പി യും സിനിമാതാരവുമായ ഇന്നസെന്റിന്റെ സഹോദരന്‍ അന്തരിച്ചു

1965
Advertisement

ഇരിങ്ങാലക്കുട-എം .പി യും സിനിമാതാരവുമായ ഇന്നസെന്റിന്റെ സഹോദരന്‍ ചിറയത്ത് തെക്കേത്തല പരേതനായ വറീത് മകന്‍ സെന്‍സിലാവോസ് അമരിക്കയിലെ ഫ്ളോറിഡയില്‍ വച്ച് നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ-ആനി, മകള്‍ : ബ്രീസി, മരുമകന്‍ : ഡാനി.

 

Advertisement