ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു

299
Advertisement

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്ക് പ്രകാശനം ദേവസ്വം ഓഫീസില്‍ വെച്ച് തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിപ്പാട് പ്രസ് ക്ലബ് പ്രസിഡന്റിന് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരവാഹികളായ ഭരതന്‍ കണ്ടേങ്കാട്ടില്‍ ,കെ കെ പ്രേമരാജന്‍ ,ഷൈന്‍ എ വി ,അഡ്വ .രാജേഷ് തമ്പാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സപ്ലിമെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക

 

 

Advertisement