എല്‍ .ഡി. എഫ് ഇടത്പക്ഷ മഹിളാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

291
Advertisement

ആളൂര്‍ തൃശൂര്‍ ലോക്‌സഭാ എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആളൂര്‍ നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടത്പക്ഷ മഹിളാ കണ്‍വെന്‍ഷന്‍ ആളൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു.ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ ആര്‍ വിജയ ഉദ്ഘാടനം ചെയ്തു.കേരളമഹിളാ സംഘം മണ്ഡലം കമ്മിറ്റിയംഗം ബിന്ദു ഷാജു അദ്ധ്യക്ഷത വഹിച്ചു .രതി സുരേഷ് ,കാതറിന്‍ പോള്‍ ,കാവ്യ പ്രദീപ് ,എ എസ് ബിനോയ് ,കെ ആര്‍ ജോജോ ,സ്‌റ്റെല്ല വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു

Advertisement