സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ പ്രതീക്ഷ ഭവന്‍ അംഗം അഭിലാഷ് ആര്‍. എസിനെ ആദരിച്ചു

361
Advertisement

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആദിത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് അബുദാബിയില്‍ വെച്ച് നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ പ്രതീക്ഷ ഭവന്‍ അംഗം അഭിലാഷ് ആര്‍ എസിനെ ആദരിച്ചു.ആദരണസമ്മേളനത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോ സി ജെ അധ്യക്ഷത വഹിച്ചു.ആദിത്ത് ഫൗണ്ടേഷന്‍ ഭാരവാഹികളായ പോള്‍സണ്‍ കല്ലൂക്കാരന്‍ ,ബാബു കൂവക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് അഭിലാഷിന് ഉപഹാരം നല്‍കി .പ്രതീക്ഷ ഭവന്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ പോള്‍സി,പി ടി എ പ്രസിഡന്റ് ജോര്‍ജ്ജ് പി സി ,ലയണ്‍സ് ക്ലബ് സെക്രട്ടറി ഷാജു കണ്ടംക്കുളത്തി ,ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ച

Advertisement