ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തി

290

ഇരിങ്ങാലക്കുട: ഓള്‍ കേരള ടൈലറിങ്ങ് വര്‍ക്കേഴ്സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എന്‍.വി. വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ. പൗലോസ് അധ്യക്ഷനായിരുന്നു. എ.വി. രവീന്ദ്രന്‍, റീന ആന്റണി, കെ.എല്‍.വിത്സന്‍, എന്‍.ടി. ഗോപി, ഇ.വി. ചന്ദ്രന്‍, യു.എ. സഗീര്‍, പി.കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement