Saturday, June 20, 2026
26.7 C
Irinjālakuda

ശുചിമുറി മാലിന്യം തോട്ടില്‍-പൊറുതിമുട്ടി ജനം

ഇരിങ്ങാലക്കുട-നടവരമ്പ് ഗവ.സ്‌കൂളിന് സമീപം സംസ്ഥാന ഫീഡ് ഫാമിന്റെ കിഴക്ക് വശത്തെ തോട്ടില്‍ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു.സാമൂഹിക വിരുദ്ധര്‍ ആഴ്ചയില്‍ 2 തവണയായി പുലര്‍ച്ചെ എത്തിയാണ് ഇവിടെ മാലിന്യം തള്ളുന്നത് .ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.പ്രതിരോധ പരിപാടികള്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനാണ് നാട്ടുക്കാരുടെ തീരുമാനം

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img