ക്രൈസ്റ്റ് കോളേജ്  ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രോജക്ട് മീറ്റ്

318
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രോജക്ട് മീറ്റിന്റെ ഉദ്ഘാടനം കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകനും നിരവധി താരങ്ങളുടെ ഉദയത്തിന് കാരണകാരനും ഏറ്റവും നല്ല കായിക അധ്യാപകനുളള സംസ്ഥാന അവാര്‍ഡും ജേതാവും ദേശീയ അവാര്‍ഡും നേടിയ ശ്രീ. രാജു പോള്‍ ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, ഡോ. അരവിന്ദ ബി.പി., ഡോ. സോണി ജോണ്‍ ടി., ഡോ. അനില്‍കുമാര്‍ എന്‍., വിദ്യാര്‍ത്ഥി പ്രതിനിധികളായ അജ്മല്‍, രാധിക പി. തുടങ്ങിയവര്‍ സംസാരിച്ച

Advertisement