മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി കെ അന്തോണികുട്ടി (90)അന്തരിച്ചു

559
Advertisement

ഇരിങ്ങാലക്കുട-മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന കുഞ്ഞിപ്പാലു മകന്‍ അന്തോണിക്കുട്ടി അന്തരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് , സഹകരണ ബാങ്ക് പ്രസിഡണ്ട്, എന്നിങ്ങനെ നിരവധി സ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുണ്ട് .സംസ്‌ക്കാരം 11-03-2019 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് ഊരകം സെന്റ് ജോസഫ്‌സ് സെമിത്തേരിയില്‍ നടത്തപ്പെടും.
ഭാര്യ-റോസി അന്തോണിക്കുട്ടി
മക്കള്‍-ലൈസ,ലൈലജ,പോള്‍
മരുമക്കള്‍-വിന്‍സെന്റ് ആലപ്പാട്ട് മേച്ചേരിപ്പടി ,ജോസഫ് നെടിയകാലായില്‍(late),സിമി പോള്‍ ഊക്കന്‍

Advertisement