കുളം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു

593

പുല്ലൂര്‍ ആനരുളിയില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കുളം നിര്‍മ്മാണം പൂര്‍ത്തിയാക്കി.വിലാസിനി അശോകന്റെ നേതൃത്വത്തിലുള്ള 8 ാം വാര്‍ഡിലെ സ്ത്രീ തൊഴിലാളികളാണ് കുളം നിര്‍മ്മാണം നടത്തിയത് .വാര്‍ഡ് മെമ്പര്‍ കെ പി പ്രശാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.അറയ്ക്കല്‍ കാര്‍ത്തികേയ മേനോന്റെ കൃഷി ഭൂമിയിലാണ് കുളം നിര്‍മ്മിച്ചു നല്‍കിയത്

Advertisement