Monthly Archives: February 2019
ഹംഗേറിയന്‍ ചിത്രമായ ‘ഓണ്‍ ബോഡി ആന്റ് സോള്‍ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു
90- മത് അക്കാദമി അവാര്‍ഡിനായി മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഹംഗേറിയന്‍ ചിത്രമായ 'ഓണ്‍ ബോഡി ആന്റ് സോള്‍ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 15 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. അറവ്...
മഹാകവി വൈലോപ്പിള്ളി- മലയാളത്തിലെ മാനവികതയുടെ വക്താവ്
ഇരിങ്ങാലക്കുട : വൈലോപ്പിള്ളിയുടെ 32-ാം ചരമവാര്‍ഷികം ആചരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മലയാളകവിതയുടെ സുവര്‍ണ്ണയുഗമേതെന്നു ചോദിച്ചാല്‍ നിഷ്പ്രയാസം പറയാം, കവിത്രയത്തിന്റെ കാലഘട്ടമെന്ന്. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരാണ് ആ മഹാകവികള്‍. ഇവരില്‍ നിന്ന് ഊര്‍ജ്ജവും...
കോന്തിപുലം പാലത്തിനു ചുവട്ടില്‍ സ്ഥിരം ബണ്ട് നിര്‍മ്മിക്കണം -മാടായിക്കോണം ഗ്രാമവികസന സമിതിയോഗം
ഇരിങ്ങാലക്കുട-കോന്തിപുലം പാലത്തിന് ചുവട്ടില്‍ ,കെ എല്‍ ഡി സി കനാലില്‍ കൃഷി ആവശ്യത്തിനായി വെള്ളം കെട്ടി നിര്‍ത്തിയിരുന്ന താല്‍ക്കാലിക തടയിണ തകര്‍ന്നപ്പോള്‍ ഇറിഗേഷന്‍ വകുപ്പിന്റെ ലക്ഷങ്ങളാണ് വെള്ളത്തിലായത് .എല്ലാവര്‍ഷവും ഈ താല്‍ക്കാലിക സംവിധാനം...
സ്വര്‍ഗ്ഗവാതില്‍ ടെലിഫിലിമിന് അവാര്‍ഡ്
ഇരിങ്ങാലക്കുട-ഊക്കന്‍ മെമ്മോറിയല്‍ എല്‍. പി സ്‌കൂള്‍ നിര്‍മ്മിച്ച് തോമസ് ചേരത്ത്പ്പറമ്പില്‍ കഥ,തിരക്കഥ,രചിച്ച് സംവിധാനം നിര്‍വ്വഹിച്ച് സ്വര്‍ഗ്ഗവാതില്‍ ടെലിഫിലിം ചിറ്റാട്ട്ക്കര ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തില്‍ സംവിധാനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ജോണ്‍ എബ്രഹാം പുരസ്‌ക്കാരം...
മാധ്യമപ്രവര്‍ത്തകര്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് ജന്‍മദിനാശംസകള്‍ നേരാനെത്തിയപ്പോള്‍
ഇരിങ്ങാലക്കുടയിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.കെ. ചന്ദ്രന്റെ നേതൃത്വത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് ജന്‍മദിനാശംസകള്‍ നേരാനെത്തിയപ്പോള്‍
അന്ന ഷാജുവിന് ജന്മദിനാശംസകള്‍
അന്ന ഷാജുവിന് ജന്മദിനാശംസകള്‍
ഇരിഞ്ഞാലക്കുട ഈസ്റ്റ് കോമ്പാറ ഐനിക്കല്‍ കൊടക്കാടന്‍ ജേക്കബ് മകന്‍ ജോസ് 78 വയസ്സ് നിര്യാതനായി
ഇരിഞ്ഞാലക്കുട ഈസ്റ്റ് കോമ്പാറ ഐനിക്കല്‍ കൊടക്കാടന്‍ ജേക്കബ് മകന്‍ ജോസ് 78 വയസ്സ് നിര്യാതനായി ( ചന്ദ്രിക എസ് വി പ്രോഡക്ട്‌സ് ജീവനക്കാരനായിരുന്നു) ഭാര്യ ജീന (ഇരിഞ്ഞാലക്കുട പറമ്പി കുടുംബാംഗം) മക്കള്‍: ജോമോന്‍...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ രണ്ടാമത്തെ എയര്‍കണ്ടീഷന്‍ അംഗന്‍വാടി ഒരുങ്ങുന്നു
ഇരിങ്ങാലക്കുട: ജില്ലയിലെ തന്നെ ഏറ്റവും വലിയ എയര്‍കണ്ടീഷനിംഗ് അംഗന്‍വാടി വെളളാനിയില്‍ നിര്‍മ്മിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വീണ്ടും അതേ വലുപ്പത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ എയര്‍കണ്ടീഷനിംഗ് അംഗന്‍വാടിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുന്നു. ഫെബ്രുവരി മാസത്തില്‍...
ഞങ്ങളുടെ സ്വന്തം കുമാര്‍ സാറിന് എല്ലാവിധ ജന്മദിനാശംസകളും നേരുന്നു
ഞങ്ങളുടെ സ്വന്തം കുമാര്‍ സാറിന് എല്ലാവിധ ജന്മദിനാശംസകളും നേരുന്നു
പുസ്തകോത്സവം ലോഗോ മത്സരം 3001 രൂപ സമ്മാനം
ഇരിങ്ങാലക്കുട : സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടു പ്രവര്‍ത്തിക്കുന്ന സേവ് ഇരിങ്ങാലക്കുട ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലാദ്യമായി ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവമായ 'ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവലിന്റെ...
മുസ്ലീം ലീഗിന്റെ പേര് നിരോധിക്കണം : യൂജിന്‍ മോറേലി
ഇരിങ്ങാലക്കുട : രാഷ്ട്രീയ പാര്‍ട്ടികള്‍ മത-സാമുദായിക സംഘടനകളുടെ പേര് കൂട്ടി ചേര്‍ത്ത് ഉപയോഗിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ മതേതര സ്വഭാവത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.ഒരു മത വിഭാഗത്തെ മൊത്തമായി പ്രതിനിധാനം ചെയ്യുന്നു എന്ന ധ്വനി...
ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷനില്‍ അജ്ഞാത മൃതദേഹം
ഇരിങ്ങാലക്കുട :കല്ലേറ്റുംകര റെയില്‍വേസ്റ്റേഷനില്‍ അജ്ഞാത മൃതദേഹം. ഉദ്ദേശം 70 വയസ്സ് പ്രായം തോന്നിക്കും .എന്തെങ്കിലും വിവരം അറിയുന്നവര്‍ ആളൂര്‍ പോലീസ് സ്‌റ്റേഷനുമായി 0480 272 5100 അല്ലെങ്കില്‍ 9497941830 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
പരേതനായ പുത്തൂര് ഐനിക്കല്‍ ദേവസ്സി മകന്‍ ജോയ് (45 ) നിര്യാതനായി.
കാട്ടൂര്‍: പരേതനായ പുത്തൂര് ഐനിക്കല്‍ ദേവസ്സി മകന്‍ ജോയ് (45 ) നിര്യാതനായി.ഭാര്യ: സെലീന,മക്കള്‍: ഷാരോണ്‍,അലിന്റ.ശവസംസ്‌ക്കാരം വ്യാഴാഴ്ച 10മണിക്ക് മണ്ണൂകാട് ഫാത്തിമ നാഥാ പള്ളി സെമിത്തേരിയില്‍ .
ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളീകണ്ണൂക്കാടന്‍ പിതാവിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍
ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളീകണ്ണൂക്കാടന്‍ പിതാവിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍
ഠാണാവ് ഇനി മുതല്‍ കൂടുതല്‍ പ്രകാശിക്കും-ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭ 5.14 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.കൗണ്‍സിലര്‍മാരായ അബ്ദുള്‍ ബഷീര്‍ ,എം ആര്‍ ഷാജു,വി സി വര്‍ഗ്ഗീസ് ,ബിജു ലാസര്‍,പി...
ഇരിങ്ങാലക്കുട നഗരസഭ ഇ -മാലിന്യ ശേഖരണ ക്യാമ്പെയ്‌നു തുടക്കമായി.
ഇരിങ്ങാലക്കുട-ഇ-മാലിന്യരഹിത നഗരസഭയാകുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ഹരിത കേരള മിഷന്റെയും സഹായത്തോടെ ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ വരുന്ന വാര്‍ഡുകളില്‍ നിന്നുള്ള ഇ-മാലിന്യങ്ങള്‍ ( ഇലക്ടോണിക്‌സ്, ഇലക്ട്രിക്ക്, ഹസാര്‍ഡസ്...
ലാല്‍ മെമ്മോറിയല്‍ കാര്‍ത്ത്യായനിയമ്മ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ ബിരുദധാരികളെ ആദരിച്ചു.
ഇരിങ്ങാലക്കുട-ലാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കാര്‍ത്ത്യായനിയമ്മ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ 35-ാമത് ബാച്ചിലേക്കുള്ള വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും ബിരുധധാരികളെ ആദരിക്കുകയും ചെയ്തു.സമ്മേളനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍...
ക്രൈസ്റ്റ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി
ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിന്റെ 44 -ാമത് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വോളീബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. മത്സരങ്ങള്‍ ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ .ജേക്കബ് ഞെരിഞ്ഞമ്പിള്ളി ഉദ്ഘടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍...
സേവാഭാരതി പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിള വെയ്പ് നടന്നു.
ചെമ്മണ്ട: ഇരിങ്ങാലക്കുട സേവാഭാരതി പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മണ്ടയില്‍ ്രരമണി മാളിയേക്കലിന് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെപ്പ് ചടങ്ങ് നടന്നു.രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹകാര്യവാഹ് M .രാധാകൃഷ്ണന്‍ ,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
വാഹന അപകടത്തില്‍ ഗൃഹനാഥന്‍ മരണമടഞ്ഞ കുടുംബത്തിന് കാരുണ്യ സ്പര്‍ശം നല്‍കി ജെ .സി .ഐ
ഇരിങ്ങാലക്കുട-വാഹന അപകടത്തില്‍ ഗൃഹനാഥന്‍ മരണമടഞ്ഞ കുടുംബത്തിന് ജെ.സി .ഐ ഇരിങ്ങാലക്കുടയുടെ കാരുണ്യ സ്പര്‍ശം കരുവന്നൂര്‍ ഡി .എം .എല്‍ .പി സ്‌കൂളില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് ജെ.സി. ഐ പ്രസിഡന്റ് ഷിജു...