പരേതനായ പുത്തൂര് ഐനിക്കല്‍ ദേവസ്സി മകന്‍ ജോയ് (45 ) നിര്യാതനായി.

554
Advertisement

കാട്ടൂര്‍: പരേതനായ പുത്തൂര് ഐനിക്കല്‍ ദേവസ്സി മകന്‍ ജോയ് (45 ) നിര്യാതനായി.ഭാര്യ: സെലീന,മക്കള്‍: ഷാരോണ്‍,അലിന്റ.ശവസംസ്‌ക്കാരം വ്യാഴാഴ്ച 10മണിക്ക് മണ്ണൂകാട് ഫാത്തിമ നാഥാ പള്ളി സെമിത്തേരിയില്‍ .

Advertisement